നിങ്ങളുടെ ഫേസ്ബുക്ക് പേജ് ഒഫീഷ്യലി വെരിഫൈഡ് ചെയ്യാം
നിങ്ങള്‍ 6 കാര്യം ആദ്യം ഫേസ്ബൂകില്‍ ചെയ്തിട്ടുണ്ടാകണം ഇന്നാല്‍ മാത്രമേ ഫേസ്ബുക്ക് നമ്മുടെ Request accept ചെയ്യുകയോള്ള്,
ആദ്യം
- നിങ്ങളുടെ പേജ്നു മിനിമം 10,000 ലൈക്‌സ് ഉണ്ടാകണം.
- നിങ്ങള്‍ക്ക് ഒരു വെബ്സൈറ്റ് ഉണ്ടെങ്കില്‍ അതില്‍ നിങ്ങളുടെ ഫേസ്ബുക്ക് പേജ് embed ചെയ്തിരിക്കണം.
- നിങ്ങളുടെ പേജ് ഉണ്ടാക്കി 6 മാസം ആക്റ്റീവ് ആയിരിക്കണം
- നിങ്ങള്‍ ഫേസ്ബൂകില്‍ advertised ചെയ്തിരിക്കണം
- നിങ്ങളുടെ പേജ് Celebrities and public figures, Global brands and businesses, Media എന്നിവയില്‍ പെടുന്നതയിരിക്കണം
- നിങ്ങള്‍ ഏതുപേരില്‍ ആണ് പേജ് തുടങ്ങിയത് അതിനു ഒരു Government-issued photo ID യും വേണം
ഇതെല്ലാം ഓക്കേ ആണേല്‍ നിങ്ങള്‍ക്ക് ഫേസ്ബുക്ക് 2/3 ദിവസത്തിനുള്ളില്‍ നിങ്ങളുടെ പേജ് ഒഫീഷ്യലി വെരിഫൈഡ് ചെയ്ത് തരുന്നതായിരിക്കും.
ഇവിടെ പോയി നിങ്ങള്‍ക്ക് തന്നെ ഫില്‍ ചെയ്തു കൊടുക്കാം
http://on.fb.me/1fMqqkv
3 comments:
http://cybup.blogspot.com/
Cybup
government issued photo id enagane kittum