ഐഡിയ നെറ്റ് സെറ്റെര്‍ അണ്‍ലോക്ക് ചെയ്യാം


ഐഡിയ സെല്ലുലാര്‍ സര്‍വീസിന്‍റെ ഉടമസ്ഥതയിലുള്ള ഇന്‍ര്‍നെറ്റ് സേവനമാണ് നെറ്റ് സെറ്റര്‍ എന്ന് അറിയപ്പെടുന്നത്. ഇതില്‍ സാധാരണയായി ഒരു യു.എസ്.ബി മോഡമാണ് ഇന്‍ര്‍നെറ്റ് കണക്ഷനു വേണ്ടി ഉപയോഗിക്കുന്നത്. എന്നാല്‍ ഐഡിയ സിം മാത്രമേ അതില്‍ ഉപയോഗിക്കാന്‍ പറ്റുക. എന്നത്  നമ്മളെ ഒരുപാട് വിഷമിപ്പിക്കുന്ന ഒരു വസ്തുതയാണ്. എന്നാല്‍പ്പിന്നെ നമുക്ക് ഒന്നു പൊളിച്ചു അടക്കിയാലോ ഐഡിയ നെറ്റ്സെറ്റെര്‍ (ഐ മീന്‍ ഐഡിയ നെറ്റ്സെറ്റെര്‍ അണ്‍ ലോക്ക് ചെയ്യുക)


ആദ്യംതന്നെ ഒന്നു പറഞ്ഞോട്ടെ ഇതൊക്കെ നിങ്ങളുടെ സ്വന്തം റിസ്ക്കില്‍ ചെയ്യുക. 


ഞാന്‍ ഇവിടെ അണ്‍ലോക്ക് ചെയ്യുന്നത് ഐഡിയ നെറ്റ്സെറ്റെര്‍ Idea Huawei E-1550 3g Net setter ആണ് എന്ന് ഓര്‍മിപ്പിക്കുന്നു.

E1550 Firmware Update ( 11.609.18.00.00 ) 14MB


Universal Mastercode V.04 By Darmiles 540KB


Customized Mobile Partner 23MB


ഇതൊക്കെ ഡൌണ്‍ലോഡ് ചെയ്ത് (അണ്‍സിപ്‌ ചെയ്തു) ഒരു ഫോള്‍ഡര്‍ ആക്കി വെക്കുക.














എനിട്ട്‌ നിങ്ങളുടെ നെറ്റ് സെറ്റര്‍ന്‍റെ IMEI NUMBER ഒരു പേപ്പറില്‍ കുറിച്ച് എടുക്കുക.

ഐഡിയ നെറ്റ്സെറ്റെര്‍ ഏതെങ്കിലും ഐഡിയ സിം ഇട്ടു usb portill കണക്ട് ചെയ്യുക.


ഇനി Universal Mastercode V.04 By Darmiles റണ്‍ ചെയ്യുക.


അതില്‍ IMEI എന്ന ബോക്സില്‍ നിങ്ങളുടെ IMEI നമ്പര്‍ കൊടുക്കുക. പിന്നെ Calculate എന്ന ബട്ടണ്‍ അമര്‍ത്തുക.




ഇപ്പോള്‍ നിങ്ങള്‍ക്ക് നിങ്ങളുടെ UNLOCK, FLASHCODE ഇവ രണ്ടും കിട്ടും.

ഇനി E1550 Firmware Update ( 11.609.18.00.00 ) റണ്‍ ചെയ്യുക



idea 3g huawei E-1550 netsetter unlcock


idea 3g huawei E-1550 netsetter unlcock


idea 3g huawei E-1550 netsetter unlcock


ഈ സമയത്ത് നിങ്ങളോട് ഒരു പാസ്സ്‌വേര്‍ഡ്‌ ചോദിക്കും അപ്പോള്‍ Universal Mastercode V.04 By Darmiles വെച്ച് കാല്‍കുലേറ്റ് ചെയ്ത FLASHCODE പാസ്സ്‌വേര്‍ഡ്‌ ആയി കൊടുക്കുക.
idea 3g huawei E-1550 netsetter unlcock


ഇതുകഴിഞ്ഞാല്‍ നിങ്ങളുടെ ഐഡിയ നെറ്റ്സെറ്റെര്‍ അണ്‍ലോക്ക് ആയിട്ടുണ്ടാകും. ഇനി നിങ്ങള്‍ക്ക് ഏതു സിം ഇട്ടു നോക്കാംറേഞ്ച് കാണിക്കുണ്ടോ എന്ന് 



ആദ്യം സിം ഇടുമ്പോള്‍ ചിലപ്പോള്‍ അണ്‍ലോക്ക് കോഡ്  ചോദിക്കും അപ്പോഴും Universal Mastercode V.04 By Darmiles വെച്ച് കാല്‍കുലേറ്റ് ചെയ്ത UNLOCKCODE കൊടുത്താല്‍ മതി ഒരികല്‍ മാത്രമേ ഇത് ചോതിക്കു. 


പക്ഷെ ഐഡിയ യുടെ ഈ മഞ്ഞ ഇന്റര്ഫേസ് ഒരു രസമില്ല അല്ലെ പോരത്തതിനു നമുക്ക് പല സിം ഇടുമ്പോള്‍ അവയുടെ ആക്സിസ് പോയിന്റ്‌ ഒക്കെ കൊടുക്കണം മെനകെട് ആണ് അല്ലെ അപ്പൊ അതിനു വേണ്ടിട്ടു നമുക്ക് Customized Mobile Partner ഉപയോഗിക്കാം അതില്‍ എല്ലാംതന്നെ സെറ്റ് ചെയ്തുവെച്ചിട്ടുണ്ട്


Customized Mobile Partner.exe ഇന്‍സ്റ്റോള്‍ ചെയ്യുക അത് വലിയ പാടൊന്നും ഇല്ലാട്ടോ ഇന്‍സ്റ്റോള്‍ ചെയാന്‍ ഒക്കെ next അടിച് പോകുക. ഇന്‍സ്റ്റോള്‍നേഷന്‍ കഴിഞ്ഞാല്‍ ഐഡിയ നെറ്റ്സെറ്റെര്‍ ഒന്നു ഉരുക എനിട്ട്‌ വീണ്ടും കണക്ട് ചെയ്ത് my computer ഇല്‍ പോയി




ഒന്നും കൂടി നമ്മള്‍ അണ്‍ലോക്ക് ചെയ്ത നെറ്റ് സെറ്റെര്‍ന്‍ പുതിയ ഇന്റര്‍ഫേസ് ഇന്‍സ്റ്റോള്‍ ചെയ്താല്‍ 

നിങ്ങളുടെ ഡെസ്ക്ടോപ്പില്‍  Mobile Partner എന്ന ഐക്കണ്‍ വരും




അത് ഓപ്പണ്‍ ചെയ്യുക. ഏതു സിം ആണോ ഇട്ടിരിക്കുന്നേ ആ നെറ്റ്‌വര്‍ക്ക് സെലക്ട്‌ ചെയ്യുക connect അടിക്കുക. 




അപ്പൊ ഹാപ്പി ഹാക്കിംഗ് ഇങ്ങനെ ചുമ്മാ ഇരികാതെ.. കഷ്ട്ടപെട്ടു നെറ്റ് എടുക്കവരെ ഒന്നു പോയി സഹായിക്ക് അല്ലെങ്കില്‍ ഈ പോസ്റ്റ്‌ ഒന്നു ഷെയര്‍ ചെയ്യ്‌ എന്‍റെ കുട്ടുകാരാ\ കുട്ടുകാരി 


പിന്നെ എന്തെങ്കില്ലും സംശയം ഉണ്ടെങ്കില്‍ ചോദിക്കാന്‍ മറക്കലെ 2 Comment box ഇല്ലേ മറുപടി തരാം എത്രയും പെട്ടന്ന് തന്നെ :)


ഇതുപോലെയുള്ള നല്ല തരികിട പണികള്‍ പഠിക്കാന്‍ ഞങ്ങളുടെ ഫേസ്ബുക്ക്‌ പേജ് ഒന്നു ലൈക്‌ ചെയ്യാമോ..?

https://www.facebook.com/XyberSec 

BMe

Founder and Editor-in-chief of 'XyberSec', I am Security Researcher and Self Proclaimed Hacker, with experience in various aspects of Internet Security. Strong supporter of Anonymous Hackers. Google

7 comments:

എന്റെ കൈയിൽ എയർടെൽ 4G ഡോംഗിൾ ഉണ്ടായിരുന്നു. അത് അൺലോക്ക് ചെയ്യാൻ സൂത്രം ഉണ്ടോ :)

BMe said...

Model No പറഞ്ഞു തന്നാല്‍ എളുപ്പമായിരുന്നു :)

Model No. ZTE MF825A ആണു :)

BMe said...

ഞാന്‍ ഇത് ചെയ്തു നോക്കിട്ടില്ല :(

*/കൂടുതല്‍ വിവരങ്ങള്‍ക്ക്/*

ZTE MF825 detect and unlock guide
http://goo.gl/sSe8ga

How to create profile in unlocked ZTE MF825a Airtel India Modem Dongle
http://goo.gl/6nVJHH

നോക്കട്ടെ :)

Vaishakh said...
This comment has been removed by the author.
Vaishakh said...

Netstteriloode free internet kittan vazhiyundo?