എസ്.ക്യു.എൽ. മാപ് വിന്‍ഡോസ്7ല്‍ ഇന്‍സ്റ്റാള്‍ ചെയ്യാം

11:07 PM 4 Comments



ഹാക്കര്‍മാരുടെ സ്വന്തം സുഹൃത്തായ എസ്.ക്യു.എൽ. മാപ് എന്നാ അട്ടോമാടിക്  എസ്.ക്യു.എൽ. ഇഞ്ഞെക്ഷന്‍ ടൂള്‍ എങ്ങനെയാണ് വിന്‍ഡോസ് സെവെനില്‍ ഇന്‍സ്റ്റാള്‍ ചെയ്യാമെന്നും അത് എങ്ങനെയാണ് പ്രവര്‍ത്തിപ്പിക്കുക എന്നുംകൂടി പരിജയപ്പെടുത്തുകയാണ് സൈബര്‍ സെക്.
ആദ്യം തന്നെ നമുക്ക് അവിശ്യമുള്ള സോഫ്റ്റ്‌വെയര്‍കള്‍ ഡൌണ്‍ലോഡ് ചെയ്യണം

1 എസ്.ക്യു.എൽ. മാപ് ഇവിടെ നിന്നും ഡൌണ്‍ലോഡ് ചെയ്യാം.

2 പൈത്തൺ (പ്രോഗ്രാമിങ്ങ് ഭാഷ) ഇവിടെ നിന്നും ഡൌണ്‍ലോഡ് ചെയ്യാം

കമ്പ്യൂട്ടർ ശാസ്ത്രത്തിലെ ഒരു ഹൈലെവൽ പ്രോഗ്രാമിങ് ഭാഷയാണ്‌ പൈത്തൺ. ​​​എഴുതുന്ന പ്രോഗ്രാം ​​ എളുപ്പത്തിൽ വായിച്ചു മനസ്സിലാക്കാം ​എന്നത് പൈത്തണിന്റ പ്രധാന സവിശേഷതകളിലൊന്നാണ്.​ 1991-ൽ ഗൈഡോ വാൻ റോസ്സിന്റെ നേതൃത്വത്തിലാണ്‌ ഇത് എഴുതിയത്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഇവിടം സന്ദര്‍ശിക്കുക http://python4school.blogspot.com ഇതൊരു മലയാളം ബ്ലോഗ്‌ ആണ് സിമ്പിള്‍ ആയി  പൈത്തൺ. പഠിക്കാന്‍ ഈ ബ്ലോഗ്‌ നിങ്ങളെ സഹായിക്കും,

3 ഇനി പൈത്തൺ എന്ന സോഫ്റ്റ്‌വെയര്‍ നമുക്ക് വിന്‍ സേവിനില്‍ ഇന്‍സ്റ്റാള്‍ ചെയ്യാം

.
പൈത്തൺ ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ C:\Python27\  എന്ന ഡിക്ഷ്ണറി ആണ് കാണിക്കുക അത് മാറ്റി C:\Python\  എന്ന് ആക്കുക.  ഇങ്ങനെ മാറ്റണം എന്ന് നിര്‍ബ്ബന്ധം ഒന്നുമില്ല എന്നാലും ഒരു രസം.
ബാക്കിയെല്ലാം നെക്സ്റ്റ്,എസ് ഒക്കെ അടിച്ചു ഇന്‍സ്റ്റാള്‍ ചെയ്തോ.
അപ്പൊ പൈത്തൺ  ഇന്‍സ്റ്റാള്‍ ആയില്ലേ..?

4 ഇനിയാണ് എസ്.ക്യു.എൽ. മാപ് എന്ന സോഫ്റ്റ്‌വെയര്‍ പാക്ക് ഓപ്പണ്‍ ചെയ്യുക. ഇതൊരു സിപ് ഫയല്‍ ആകും. ഞാന്‍ ഇവിടെ വിന്‍രാര്‍ എന്നാസോഫ്റ്റ്‌വെയര്‍ ആണ് എക്സ്ട്രാക്റ്റ് ചെയ്യാന്‍ ഉപയോഗികുന്നത്. 


ഞാന്‍ ഈ എസ്.ക്യു.എൽ. മാപ് എന്ന സിപ് പാക്ക് C:\Python\  എന്ന വിന്‍ഡോലേക്ക് എക്സ്ട്രാക്റ്റ് ചെയ്തു.

5 ഇനി നിങ്ങളുടെ ഡെസ്ക്ടോപ്പിലെക്ക് പോവുക എന്നിട്ട് 

goto to desktop right click >> New >> Shortcut

6 ഈ ചിത്രങ്ങളില്‍ കാണിച്ചതുപോലെ ഫസ്റ്റ് വിന്‍ഡോയില്‍ cmd എന്നും 



7 രണ്ടാമത്തെയില്‍ Sql Map എന്നും നല്‍ക്കുക.



8 ഇപ്പോള്‍ നിങ്ങളുടെ ഡെസ്ക്ടോപ്പില്‍ ഒരു സി.എം.ഡി ഐകന്‍ വന്നു അല്ലെ അതില്‍ റൈറ്റ് ക്ലിക്ക് ചെയ്തു "start in:" എന്ന സ്ഥാനത്തു C:\Python എന്ന് നല്‍കി അപ്പളേ > പിന്നെ ഒക്ക..കൊടുത്തേക്ക്. 

(സാധാരണ അവിടെ C:\Windows\system32 എന്നാകും കാണിക്കുക )


അങ്ങനെ എല്ലാതും കഴിഞ്ഞു.
ഇനി ഈ എസ്.ക്യു.എൽ. മാപ് വര്‍ക്ക്‌ ചെയ്തു നോക്കണ്ടേ..?

9 അതിനുവേണ്ടി ഡെസ്ക്ടോപ്പിലെ ആ Sql Map എന്ന ഐകന്‍ ഡബിള്‍ ക്ലിക്ക് ചെയ്തു നോക്കു..

ഇപ്പോള്‍ ഇങ്ങനെ ഒരു വിന്‍ഡോ കാണാം..!


10 അതില്‍ python sqlmap/sqlmap.py  എന്ന കോഡ് അടിച്ചു നോക്ക് എന്നിട്ട് എന്റര്‍ അമര്‍ത്തുക..രണ്ടു സെക്കന്റ്‌നുള്ളില്‍ ഇങ്ങനെ വരും..


എന്നാല്‍ ഇനി ഹാക്കിംഗ് തുടങ്ങി കൊള്ളൂ..!
സംശയങ്ങള്‍ ഉണ്ടെങ്കില്‍ ചോതിക്കാന്‍ മറകല്ലേ..#

Admin

Founder and Editor-in-chief of 'XyberSec', I am Security Researcher and Self Proclaimed Hacker, with experience in various aspects of Internet Security. Strong supporter of Anonymous Hackers. Google

4 comments:

ഇതു വെച്ച് എങ്ങനയാണ്‌ ഹക്ക് ചെയ്യുക???

ഞാന്‍ ഇതു എന്‍റെ വിന്‍ഡോസ് 8 ല്‍ ഇന്‍സ്റ്റാള്‍ ചെയ്തു പക്ഷെ ഇതു വര്‍ക്ക്‌ ആകുന്നില്ല error എന്നാ കാണിക്കുന്നത് , ഒന്നു സഹായിക്കാമോ ???

Admin said...

വിന്‍ഡോസ്‌ 7 ആണ് ഇതു ചെയ്തിരിക്കുന്നത്... വിന്‍ഡോസ്‌ 8 ല്‍ ഞങ്ങള്‍ പരിശോധിചിട്ടു പറയാം..

Admin said...

അതുമാത്രം ഞങ്ങള്‍ക്ക് പറഞ്ഞു തരാനുള്ള അധികാരം ഇല്ല,