ആഗസ്റ്റ് 14ന് ഇന്ത്യയ്ക്ക് എതിരെ പാക് സൈബര്‍വാര്‍
ആഗസ്റ്റ് 14 ന് ഇന്ത്യയ്ക്ക് എതിരെ പാക് സൈബര്‍വാര്‍ നടത്തുമെന്ന് പാക്കിസ്ഥാന്‍ സൈബര്‍ ആര്‍മിയുടെ മുന്നറിയപ്പ്. ഇന്ത്യയുടെ ഗവണ്മെന്റ്, മിലിട്ടറി, ബിസ്നസ് എനിങ്ങനെയുള്ള ഹൈ- പ്രൊഫൈല്‍ അറ്റാക്കുകളാണ് പാകിസ്ഥാന്‍ ഹാക്കര്‍സ് പ്ലാന്‍ ചെയ്തിട്ടുള്ളതെന്നു പേസ്റ്റ്ബിന്‍ നോട്ടിലുടെ അവര്‍ വെക്തമാക്കുന്നു. അവര്‍ക്ക് പിന്തുണ നല്കാന്‍ Pakistan Cyber Army, Pakistan Cyber Eaglez, Pakhtun and xL3gi0nHackers. എന്നി സൈബര്‍ ഗ്രൂപ്പ്‌കള്‍ ഉണ്ടെന്നും അവര്‍ പറയുന്നു.
അമേരിക്കയുടെയും, ഇസ്രയേല്‍ന്‍റെയും കളി പാവകള്‍ ആണ് ഇന്ത്യ എന്നും ഈ നോട്ടില്‍ ഉണ്ട്.
ഈ ഹാക്കിംഗ് എഡ്വേര്‍ഡ് സ്‌നോഡനു വേണ്ടിയും,കാശ്മീര്‍ പാകിസ്താന് വിട്ടു കൊടുക്കാത്തതിനും, ഐ.എസ്.ഐയുടെ ഡാറ്റ ലീക്ക്,പാകിസ്ഥാന്‍ സൈബര്‍ ആര്‍മിയുടെ വെബ്സൈറ്റ് ഹാക്ക് ചെയ്യ്തതിനും. അഫ്ഗാനിസ്ഥാന്‍ ആക്രമണങ്ങള്‍ക്ക് ഇന്ത്യ അമേരിക്കയെ സഹായിച്ചതിനും വേണ്ടിയുള്ള തിരിച്ചടിയാണ് എന്ന് ഹാക്കര്‍സ് പറയുന്നു.
“We will show Indian people their own hacker skids cannot save and protect themselves,”
എന്നും ആ കുറുപ്പില്‍ പറയുന്നു.
എന്തായാലും പാകിസ്ഥാന്‍ ഹാക്കര്‍മാര്‍ കുട്ടികളി തുടങ്ങിയാല്‍ ഇവിടെ ഉള്ള ഇന്ത്യന്‍ ഹാക്കര്‍മാര്‍ വെറുതെ ഇരിക്കും എന്ന് നിങ്ങള്‍ക്കു തോന്നുണ്ടോ..?
0 comments: