Showing posts with label Hacked. Show all posts

BJP യുടെ രണ്ട് വെബ്സൈറ്റ്കള്‍ ഹാക്ക് ചെയ്തു


നാളെ കേരളത്തില്‍ തിരഞ്ഞിടുപ്പ് നടക്കാന്‍ ഇരിക്കെ BJP യുടെ രണ്ട് വെബ്സൈറ്റ്കള്‍ ഹാക്കര്‍മാര്‍ ഹാക്ക് ചെയ്തു.
http://www.bjpmotihari.org/
http://bjpvaishali.org/
ഈ വെബ്സൈറ്റ്കള്‍ SQL Injection എന്ന ഒരു സെക്യൂരിറ്റി ലൂപ് ഹോളിലുടെ ആണ് ഹാക്ക് ചെയ്യപെട്ടത് എന്നാണ് XS Teamന്‍റെ നിഗമനം. ഹാക്ക് ചെയ്യപെട്ട വെബ്സൈറ്റ്കളില്‍ മോഹന്‍ലാല്‍ന്‍റെയും മോഡിയുടെയും ചിത്രങ്ങള്‍ ആണ് കാണിക്കുന്നത് കുറച്ചു ദിവസങ്ങള്‍ക് മുന്പ് മോഡി കേരളത്തെ വിമര്‍ശിച്ചുകൊണ്ട് പറഞ്ഞിരുന്നു 
Kerala now a nursery of terrorism
എന്ന് എന്നാല്‍ അതിനെ എതിരായി ഫേസ്ബുക്ക്‌കളില്‍ വളരെയധികം പോസ്റ്റ്‌കള്‍ ആണ് വന്നത്. അതിലെ ഒരു പോസ്റ്റ്‌ ആണ് ഈ ഡിഫേസ് പേജില്‍ വന്നിരിക്കുന്നത്.

ഹാക്ക് ചെയ്യപെട്ട വെബ്സൈറ്റ്കളുടെ ബ്രൌസര്‍ വ്യൂ