യാഹൂവിന്‍റെ 4,53,000 പാസ്‌വേഡുകള്‍ ചോര്‍ന്നു !

12:17 PM 3 Comments



യാഹൂവിന്‍റെ ഓണ്‍ലൈന്‍ വോയിസ്‌ ഓവര്‍ ഐ.പി, ചാറ്റ് എന്ന പ്രോട്ടോക്കോളുകള്‍ ഹാക്കര്‍മാര്‍ യുണിയന്‍ ബേസ്‌ഡ്‌ എസ്‌.ഖു.എല്‍ ഇന്‍ജേക്ഷന്‍ വഴി തകര്‍ത്തു.



"Owned and Exposed"എന്ന പേരില്‍ 4,53,000 യാഹൂ പാസ്‌വേര്‍ഡുകള്‍ അതും പ്ലൈന്‍ ടെക്സ്റ്റ്‌ ഫോര്‍മാറ്റ്‌ ഫയല്‍ ആയി ഓണ്‍ലൈനില്‍ അനധികൃതമായി പ്രസിദ്ധീകരിക്കപ്പെട്ടിരിക്കുന്നു. ഇതില്‍ യാഹൂ യുസര്‍ നെയിം, പാസ്സ്‌വേര്‍ഡ്‌,  അതുപോലെ ലിങ്ക് ചെയ്തിരിക്കുന്ന മറ്റു ഇമെയില്‍ അക്കൗണ്ടുകളും പെടും. ഹാക്കര്‍മാര്‍ ഈ ഫയല്‍ അവരുടെ സെര്‍വര്‍ ലോഡ്‌ ആയതിനാല്‍ മിറര്‍ ചെയ്തിരിക്കുന്നു ഈ പാസ്‌വേഡ്സ്കള്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഈ ലിങ്ക് സന്ദര്‍ശിക്കുക. http://74.208.161.170:81/yahoo-disclosure.tar.gz

ഏകദേശം 18:MBയോള്ളം വരുന്ന ഒരു സിപ്‌ ഫയല്‍ ആണ്.
യാഹൂവിന്‍റെ ചാറ്റ് ആന്‍ഡ്‌ വോയിസ്‌ കാള്‍ സര്‍വീസ് ആയ "യാഹൂ വോയിസ്‌" എന്ന സബ് ഡൊമൈന്‍ ആണ് ഇത്തവണ ഹാക്കര്‍മാരുടെ ഇരയായത്.  വളരെയേറെ ശക്തിയുള്ള എസ്‌.ഖു.എല്‍ ഇന്‍ജേക്ഷന്‍ സെര്‍വര്‍ കമ്മാന്‍റെസ് വച്ചാണ് ഈ സെര്‍വര്‍ ഡംപ് ചെയ്തതെന്ന് D33Ds Company പറയുന്നു.



 N477, Johnn MRU, jackh4xor, BUNNN, paul4games, B0N3, TiGER-M@TE എന്നീ പേരുകളില്‍ അറിയപെടുന്ന ഹാക്കര്‍മാരാണ് ഇതിനു പിന്നില്‍.

D33Ds Company, എന്ന വെബ്‌സൈറ്റാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. ഡീട് എന്ന ഈ കമ്പിനിയുടെ വെബ്സൈറ്റ് വിവരങ്ങള്‍ അറിയാന്‍ ഈ ലിങ്ക് സന്ദര്‍ശിക്കുക http://www.whois.com/whois/d33ds.co

സൈബര്‍ സെക് ഫൂട്ട് പ്രിന്‍റ്

ഇതില്‍ പ്രവര്‍ത്തിച്ച ഹാക്കര്‍മാര്‍

N477 : ഒരു പാകിസ്ഥാനി ഹാക്കര്‍ ആണ് .

jackh4xor : ഒരു  ഇന്ത്യന്‍  ഹാക്കര്‍  ആണ്. ഇതിനു മുന്‍പ് മൈ എസ്‌.ഖു.എല്‍ .കോം ഈ ഹാക്കര്‍ ഹാക്ക്‌ ചെയ്യ്തിരുന്നു.
http://thehackernews.com/2011/03/mysqlcom-hacked-with-blind-sql.html

TiGER-M@TE : ഒരു ബംഗ്ലാദേശി  ഹാക്കര്‍ ആണ്. 700,000 വെബ്സൈറ്റ്കള്‍ ഒരേ സമയം കൊണ്ട്  ഈ ഹാക്കര്‍ തകര്‍ത്തിരുന്നു http://thehackernews.com/2011/09/inmotion-hosting-server-and-trinity-fm.html 
                                                                       TiGER-M@TE

Admin

Founder and Editor-in-chief of 'XyberSec', I am Security Researcher and Self Proclaimed Hacker, with experience in various aspects of Internet Security. Strong supporter of Anonymous Hackers. Google

3 comments:

Anonymous said...

Thank You For Posting Good Information....

Feroze said...
Admin said...

@rsz619 thankz