എങ്ങനെ ഒരു നല്ല ഹാക്കര്‍ ആക്കാം !

10:26 PM 2 Comments


ഈ പോസ്റ്റ്‌ "ഹാക്കിംഗ് പഠിക്കുമ്പോള്‍ എവിടെ തുടങ്ങണം" എന്നതിന്‍റെ രണ്ടാം ഭാഗമാണ് തുടര്‍ന്ന് വായിക്കു

പിന്നെ നമ്മള്‍ മലയാളികള്‍ക്ക് ഒരു പ്രത്യേക സ്വഭാവം ഉണ്ട് കഷ്ട്ടപെട്ടു ഒന്നും പഠിക്കില്ല. ഒക്കെ ഒരു തട്ടിപ്പും, തരികിട യിലുടെ കാര്യം സാധിക്കും. അപ്പൊ ഞാന്‍ മുന്‍പ് പറഞ്ഞില്ലേ.. ? (റിയല്‍ഹാക്കര്‍മാര്‍അവര്‍സ്വന്തമായി കോഡ് ചെയ്യ്ത ടൂള്‍സ് ഉപയോഗിച്ച് കൊണ്ടാണ്ണ്‍പെനിട്രേഷൻ ടെസ്ട്കള്‍നടത്തുക ) ആയത്കൊണ്ട് നിങ്ങള്‍ ആരുംതന്നെ പൈത്തൺ പഠിക്കുകയോ അതുകൊണ്ട് എന്തങ്കിലും ടൂള്‍സ് ഉണ്ടാക്കുകയോ ചെയ്യില്ല. അത് മുന്‍കൂട്ടി കണ്ടത് കൊണ്ടാവാം ലിനക്സ്‌ ഹാക്കര്‍മാര്‍ക്ക് വേണ്ടി ഒരു ഓപറേറ്റിങ്ങ്‌ സിസ്റ്റം തന്നെ ഉണ്ടാക്കിയത്.

ബാക്ക്ട്രാക്ക് എന്നാണ് പേര്.. സംഭവം കിടില്ലന്‍ തന്നെയാട്ടോ പക്ഷെ വിന്‍ഡോസ് പോലെ വെറും ക്ലിക്ക് കൊണ്ട് എല്ലാം ചെയ്യാന്‍ പറ്റും എന്ന് കരുതേണ്ട..


ഉബണ്ടു അടിസ്ഥാനമാക്കിയ ഒരു ലിനക്സ് വിതരണമാണ് ബാക്ക്ട്രാക്ക്. കമ്പ്യൂട്ടർ സുരക്ഷ, സൈബർ കുറ്റാന്വോഷണം എന്നിവ ലക്ഷ്യമിട്ടാണ് ഈ വിതരണം പുറത്തിറക്കിയിരിക്കുന്നത്. പിന്നെ ഇതില്‍ ധാരാളം ഹാക്കിങ് ടൂളുകൾ ഉൾപ്പെടുത്തിയിരിക്കുന്നു. ലൈവ് സിഡി, ലൈവ് യുഎസ്ബി എന്നീ സവിശേഷതകൾ ഉള്ളതിനാൽ ഇൻസ്റ്റാൾ ചെയ്യണം എന്ന് നിർബന്ധമില്ല.
അപ്പൊ ഇന്നത്തെ ഹാക്കര്‍മാര്‍ ഇവനെ കൂട്ടുപിടിക്കുന്നു

പിന്നെ ഒരു ഗുഡ് ന്യൂസ്‌ കൂടി ഉണ്ട് ബാക്ക്ട്രാക്കിന്‍റെ അനുജന്‍ ഈയിടെ പുറത്തെറിങ്ങിട്ടുണ്ട് കാളി എന്നാ പേര്,  ചെക്കന്‍ ഫ്രീക് ആണെന്നാ പറഞ്ഞു കേട്ടെ.. നമ്മള്‍ ഇതുവരെ ആളെ പരിജയപെട്ടിട്ടില്ല..  ടൈം കിട്ടണെങ്കില്‍ ഒന്ന് പഞ്ച പിടിച്ചു നോക്കണം.


ഇനി നിങ്ങള്‍ ബാക്ക്ട്രാക്ക് ഡൌണ്‍ലോഡ് ചെയ്തു നോക്കി എന്നിരികട്ടെ നിങ്ങള്‍ എന്ത് ചെയ്യും..? 300ല്‍ അധികം ടൂള്‍സ് ഉണ്ട് അതില്‍ തന്നെ അതില്‍നിന്നും ഏത് ടൂള്‍ എടുക്കും.. എടുത്താല്‍ തന്നെ എന്ത് ചെയ്യും.. ഇങ്ങനെ കുരങ്ങന്‍റെ കൈയില്‍ പൂമാല കിട്ടിയ പോലെ വായും പൊളിച്ചിരിക്കും അല്ലെ..?
തുടരും.....

BMe

Founder and Editor-in-chief of 'XyberSec', I am Security Researcher and Self Proclaimed Hacker, with experience in various aspects of Internet Security. Strong supporter of Anonymous Hackers. Google

2 comments:

Anonymous said...

backtrack vmware work stationillu cheyam

123 said...

wifi hack cheyyam