റിപ്പോർട്ടർ ടി വി.യുടെ വെബ്‌സൈറ്റ് ഹാക്ക് ചെയ്തു

4:48 PM 2 Comments


കേരളത്തിൽ ഹൈ‌ ഡെഫനിഷൻ സാങ്കേതികവിദ്യ അടിസ്ഥാനമാക്കി പ്രവർത്തിച്ചു വന്നിരുന്ന റിപ്പോർട്ടർ ടി വി.യുടെ വെബ്‌സൈറ്റ് http://reporteronlive.com/ ഹാക്ക് ചെയ്തു. ഇന്തോനേഷ്യയിലെ  Mř Gãńdrūnx എന്ന് ഓമന പേരുള്ള ഹാക്കറാണ് ഈ സൈറ്റ് ഹാക്ക് ചെയ്തതെന്നാണ് സൂചന. ഈ കഴിഞ്ഞ കുറച്ചു ദിവസങ്ങള്ളില്‍ കേരളത്തിലെ 7 വെബ്സൈറ്റ്കള്‍ ആണ് ഹാക്കര്‍മാര്‍ ഹാക്ക്ചെയ്തത്.
 


Mr-GanDrunX എന്ന ഹാക്കറെ കുറിച്ച് കൂടുതല്‍ അറിയാന്‍..

http://goo.gl/CmxuL

https://www.facebook.com/thedeanz.bilionaire

ഹാക്ക് ചെയ്യപെട്ട റിപ്പോർട്ടർ ടി വി.യുടെ വെബ്‌സൈറ്റ് ഗൂഗിള്‍ കാച്ചെ

BMe

Founder and Editor-in-chief of 'XyberSec', I am Security Researcher and Self Proclaimed Hacker, with experience in various aspects of Internet Security. Strong supporter of Anonymous Hackers. Google

2 comments:

Vaishakh said...

Back track or kali linux os with key kittan vazhiyundo

BMe said...

ബാക്ക്ട്രാക്ക് കാളി ലിനക്സ്‌ ഒക്കെ ഫ്രീ ആണ്
http://iso.linuxquestions.org/backtrack/backtrack-5-r3/

kali linux http://www.kali.org/downloads/