ഫേസ്ബുക്ക് പിഷിംഗ് (facebook Phishing)

10:04 PM , 0 Comments


ഹാക്കര്‍മാര്‍ കമ്പ്യൂട്ടര്‍ ഉപപോക്തവിന്‍റെ വിലപെട്ട വിവരങ്ങള്‍ [ പാസ്സ്‌വേര്‍ഡ്‌, യുസര്‍ നെയിം, ക്രെഡിറ്റ്കാര്‍ഡ് നമ്പരുകള്‍, ] എന്നിവ മോഷ്ടിക്കാന്‍ വേണ്ടിയുള്ള ഒരു വഴി ആണ് പിഷിംഗ് അലെങ്കില്‍ ഒരു ബോധവും ഇല്ലാത്ത കമ്പ്യൂട്ടര്‍ ഉപപോക്തവിനെ പറ്റിക്കുന്ന രിതി. എന്ന് വേണമെങ്കിലും പറയാം. ബാങ്ക്,സോഷ്യല്‍നെറ്റ്‌വര്‍ക്ക്, മണി ട്രാന്‍സ്ഫര്‍ എന്നിങ്ങനെയുള്ള വെബ്സൈറ്റ്കളുടെ ഫേക്ക് ലോഗിന്‍ പേജ്കള്‍ നിര്‍മിച്ച്‌ കൊണ്ടാണ് ഇത്തരം പ്രവര്‍ത്തികള്‍ നടക്കുന്നത് ആയതുകൊണ്ട് തന്നെ ഇന്നത്തെ സമൂഹത്തില്‍ പിഷിംഗ് വഴി ചതിക്കപെടുന്നവരും വളരെ കുടുതലാണ്.  പഠിച്ചെടുക്കാന്‍ വളരെ എളുപ്പമുള്ളതും HTML സ്ക്ര്പിറ്റ്‌ അറിയാത്തവര്‍ക്ക് പിഷ്‌ മേകിംഗ് സോഫ്റ്റ്‌വെയര്‍ ഓണ്‍ലൈന്‍ വഴി ഫ്രീയായി ഡൌണ്‍ലോഡ് കഴിയുമെന്നതുമാണ് പിഷിംഗ് നെ ഏറെ പ്രചാരണം നേടാനുള്ള ഒന്നാമത്തെ കാരണം.

ഇന്റര്‍നെറ്റിലെ വന്‍ ഹാക്കിംഗ് ഫോം (ഹാക്ക്‌ഫോംസ്)  ഗ്രൂപ്പിലെ ഹാക്കര്‍ നിര്‍മിച്ച പിഷ് ക്രിയെട്ടെര്‍


മറ്റൊരു പിഷ് പിഷ്‌ മേകിംഗ് സോഫ്റ്റ്‌വെയര്‍

ഈ രണ്ടു സോഫ്റ്റ്‌വെയര്‍ ആന്റിവൈറസ് പിടികുന്നതാണ്

1985കളില്‍ ആണ് പിഷിംഗ് ന്‍റെ  ഉദയം എന്ന് കരുതുന്നു. എഓള്‍[AOL] എന്ന വെബ്സൈറ്റ്ല്‍ പിഷിംഗ് പേജ്കള്‍ അക്കാലത്ത്‌ കണ്ടെത്തിയതായി സെക്യൂരിറ്റി റിപ്പോര്‍ട്ട് ചെയ്തിരുന്നുവെങ്കിലും 2000തോടു കൂടി പിഷിംഗ് ശ്രമങ്ങള്‍ വര്‍ധിച്ചു.



ഒരു ഇരയെ ചൂണ്ടയില്‍ കോര്‍ത്തു മത്സ്യംത്തെ പിടികുന്നതു പോലെയാണ് ഈ പിഷിംഗ് പ്രവര്‍ത്തിക്കുന്നത് ആയതുകൊണ്ട് തന്നെ ഫിഷിംഗ് നിന്നും ഉരിത്തിരിനതാണ് പിഷിംഗ് എന്ന വാക്ക്.

ഒരു ഫേസ്ബുക്ക് പിഷ് മെയില്‍ന്‍റെ രൂപം


ഇ തിരകു പിടിച്ച ജിവിത്തിനിടയില്‍ വളരെ വേഗത്തില്‍ കമ്പ്യൂട്ടറില്‍ വര്‍ക്ക്‌ ചെയ്യുന്നവരാണ് നമ്മള്‍ എതെകിലും വെബ്‌സൈറ്റില്‍ കയറുമ്പോള്‍ അതിന്‍റെ ലിങ്ക് ശ്രദ്ധിക്കറില്ല അതുപോലെതന്നെ വരുന്ന ഫേക്ക് മെയില്ലുകല്ലും ആരും വായിച്ചാല്‍ വിഴുന്ന തരത്തില്ലുള്ള വാക്കുകളും...ഇത്ര കോടി രൂപ നിങ്ങള്‍ക്കു ലഭിച്ചിരിക്കുന്നു എന്ന് പറഞ്ഞ് മെയില്‍ നിങ്ങള്‍ക്കു ലഭിച്ചിട്ടിലെ ഉണ്ടാകും.  അതിന്‍റെ അടിയില്‍ കാണിച്ച ബാങ്ക് വെബ്സൈറ്റ്ട്ടിണ്ടേ ലിങ്കില്‍ ക്ലിക്ക് ചെയ്തു പണം ട്രാന്‍സ്ഫര്‍ ചെയ്തോളു എന്ന് ഒരു കുറിപ്പും
വായികേണ്ട താമസം തന്നെ നിങ്ങള്‍ എത്തിയിട്ടുണ്ടാകും പിഷ് പേജില്‍ അവിടെ കാണിച്ചിട്ടുള്ള കോളം എല്ലാം നിങ്ങള്‍ പുരിപ്പികും വിത്ത്‌ ക്രെഡിറ്റ്കാര്‍ഡ് നമ്പര്‍ സഹിധം
ലോഗിന്‍ അല്ലെങ്കില്‍ രജിസ്റ്റര്‍ ബട്ടണ്‍ ക്ലിക്ക്‌ ചെയ്താല്‍ നേരെ എത്തുന്നത്‌ ഗൂഗിള്‍ / ഫേസ്ബുക്കിലേക്ക്  ആഴ്ചകല്‍ക്കം നിങ്ങളുടെ ബാങ്ക് അക്കൗണ്ട്‌ ക്ലീന്‍......എത്ര വിഡ്ഢികളാണ് നിങ്ങള്‍....?

ഇന്ത്യന്‍ സെല്‍ഫ്‌ പ്രൊ ക്ലമിഡ് ഹാക്കര്‍(C|EH) ഡിഫേസ്ര്‍ നടത്തിയ സെക്യൂരിറ്റി അവെര്‍നെസ്സ് പ്രൊജക്റ്റ്‌ നിങ്ങള്‍ക്ക് ഇവിടെ നിന്ന് കാണാം
Confirm Your Identity Facebook Phishing Template by_Def4z3r Project 3.02https://www.facebook.com/photo.php?fbid=1919045955104&l=3703bfe277

Admin

Founder and Editor-in-chief of 'XyberSec', I am Security Researcher and Self Proclaimed Hacker, with experience in various aspects of Internet Security. Strong supporter of Anonymous Hackers. Google

0 comments: