എങ്ങനെയാണ് ഒരു റിമോട്ട് കമ്പ്യൂട്ടര്‍ ഹാക്ക് ചെയ്യുന്നത്
ഡൈ ഹാര്‍ഡ് പോലെയുള്ള സിനിമകളില്‍ കാണിക്കുന്ന ഒരു സംഭവം ആണ് ഒരു റിമോട്ട് കമ്പ്യൂട്ടര്‍ ഹാക്ക് ചെയ്യുന്നത് എനിട്ട് ആ കമ്പ്യൂട്ടര്‍ നശിപ്പിക്കുന്നത്. ഒരു ഐ.പി അഡ്രെസ്സ് കൊണ്ട് എങ്ങനെയാണ് ആ കമ്പ്യൂട്ടര്‍ നശിപ്പികുന്നത്. സംഭവം തരികിടയണെങ്കില്ലും അങ്ങനെയൊക്കെ ചെയ്യാന്‍ പറ്റും. നമുക്ക് നോക്കാം എങ്ങനെയാണ് ഒരു റിമോട്ട് കമ്പ്യൂട്ടര്‍ ഹാക്ക് ചെയ്യുന്നത് എന്ന്.
ഇതിനായി നമുക്ക് കുറച്ചു ടൂള്‍സ് ഒപ്പികണം.
#1 Angry IP Scanner
#2 Web Browser
#3 RAT (Remote Administration Tool ) (ഇത് ഡൌണ്‍ലോഡ് ചെയ്തോ പക്ഷെ ഞാന്‍ പറഞ്ഞു തരില്ല എങ്ങനെയാ ഇതുവെച്ചു ഹാക്ക് ചെയ്യാ എന്നത് )
ആദ്യം നിങ്ങള്‍ ഈ സൈറ്റ്ല്‍ പോയി നിങ്ങളുടെ ഐ.പി അഡ്രെസ്സ് ഒപ്പിക്കുക.
http://www.whatismyip.com/
ഇതാ ഞാന്‍ എന്‍റെ ഐ.പി ഒപ്പിച്ചു. ഇതുപോലെ നിങ്ങളുടെ ഐ.പി നോട്ട് ചെയ്തു വെക്കു.
ഇനി Angry IP Scanner ഓപ്പണ്‍ ചെയ്യുക.ഇനി ctrl+O അമര്‍ത്തുക താഴെ കാണുന്ന ചിത്രത്തില്‍ ഉള്ളതുപോലെ കോണ്ഫിഗ് ചെയ്യുക.
രണ്ടാമത് ctrl + shift + O അമര്‍ത്തിയാല്‍ ഓപ്പണ്‍ ആകുന്ന വിന്‍ഡോയില്‍ ചിത്രത്തില്‍ ഉള്ളത് പോലെ ആവിശ്യമുള്ളവ മൂവ് ചെയ്യുക.
ഇനി മുന്പ് നോട്ട് ചെയ്തു വെച്ച ഐ.പി എടുത്ത് ഇതുപോലെ കൊടുക്കുക
ഞാന്‍ കൊടുത്തത് കണ്ടില്ലേ..? എന്‍റെ ഐ.പിയുടെ റേഞ്ച് മാറ്റി.
ഇനി സ്കാന്‍ സ്റ്റാര്‍ട്ട് ചെയ്യുക കുറച്ചു സമയത്തിനു ശേഷം ആക്റ്റീവ് ഐ.പികള്‍ കാണാം.
അതില്‍ എതെങ്കില്ലും ഒരു ഐ.പി സെലക്ട് ചെയ്ത് റൈറ്റ് ക്ലിക്ക് അമര്‍ത്തി ഓപ്പണ്‍ ഇന്‍ വെബ് ബ്രൌസര്‍ കൊടുക്കുക.
ഉടന്‍തന്നെ നിങ്ങുടെ ബ്രൌസര്‍ ഓപ്പണ്‍ ചെയ്യും അതില്‍ ഒരു പോപ്‌അപ്പ് വരുകയും യുസര്‍ നെയിം പാസ്സ്‌വേര്‍ഡ് എന്നിവ ടൈപ്പ് ചെയ്യാന്‍ പറയും.
അവിടെ
username:- admin
password:-admin
എന്നിവ കൊടുത്ത് ലോഗിന്‍ ചെയ്യുക ഇനി ലോഗിന്‍ ചെയ്യാന്‍ പറ്റുനില്ലെങ്കില്‍ വേറെ ഒരു ഐ.പി എടുത്ത് നോക്കിയാല്‍ മതിട്ടോ.
0 comments: