മൊബൈല്‍ ഫോണ്‍ ട്രാക്ക് ചെയ്യാം !

11:06 AM 1 Comments

ഇത്തവണ ഒരു തകര്‍പ്പന്‍ ടുടോറിയല്‍ ആണ് നിങ്ങള്‍ക്കു പരിജയപെടുത്തുന്നത് ഒരു മൊബൈല്‍ ഫോണ്‍ന്‍റെ  ലൈവ് ലോകെഷന്‍ ട്രാക്ക് ചെയ്യും വിധമാണ്.

സാധരണ നമ്മള്‍ ഇംഗ്ലീഷ് സിനിമയിലൊക്കെ കണ്ടിട്ടുണ്ടാക്കും ചിലര്‍ ചിലരെ ട്രാക്ക് ചെയ്യുന്നത് ഇല്ലെ..?

നമ്മുടെ Sameer Thahir ന്‍റെ  സിനിമയില്ലേ.. ചാപ്പാ കുരിശു അതില്‍ മൊബൈല്‍ ഫോണ്‍ ട്രാക്ക് ചെയ്യുന്നതു കണ്ടില്ലേ..?
         
സിനിമയില്‍ ഒന്നും കാണിക്കുന്നില്ലെങ്കില്ലും സംഭവം ഉള്ളതു തന്നെയട്ടോ നിങ്ങളുടെ മൊബൈല്‍ ഫോണ്‍ എല്ലാം ട്രാക്ക് ചെയ്യാം..പേടിച്ചോ...?
പേടികേണ്ടട്ടോ..! നിങ്ങളുടെ മൊബൈല്‍ ഫോണ്‍ ട്രാക്ക് ചെയ്യാന്‍ 4 ലെവല്‍ കോഡ്കളാണ് ഉപയോഗിക്കുന്നത്.
MCC - Mobile country code (fixed code and available online)
MNC - Mobile network code (fixedcode and available online)
LAC - Local Area Code (dynamic and required from the handset)
CID - Cell ID (dynamic and required from the handset)
ഇതിലെ LAC - Local Area Code, CID - Cell ID
 കോഡുകള്‍ നിങ്ങള്‍ സഞ്ചരിക്കുന്നതിനു അനുസരിച്ച് മാറികൊണ്ടേ ഇരിക്കും. അതുകൊണ്ട് ഈ കോഡുകള്‍ ഒന്ന് നിങ്ങള്‍ക്കും, നിങ്ങളുടെ സര്‍വീസ് പ്രോവിടെര്‍ക്കും മാത്രമേ അറിയൂ..അതുകൊണ്ട പറഞ്ഞേ പേടികേണ്ട എന്ന്.
(അതെ ഈ കോഡ് instent ആയി ഇമെയില്‍ലേക്ക് അയച്ചു തരുന്ന andorid അപ്പസ് ഉണ്ട്‌ട്ടോ ..! ആ കോഡ് ഗൂഗിള്‍ മാപ് ലിങ്ക് ആയിട്ടാണ് വരുന്നത് ആയതു കൊണ്ടുതന്നെ ഒരു ക്ലിക്ക് കൊണ്ട് തന്നെ നിങ്ങളുടെ ശരിക്കും ഉള്ള location കാണിച്ചു തരുട്ടോ..! ഇനി ഇച്ചിരി പേടിച്ചോ..andorid ഫോണ്‍ ഉള്ളൊരു മാത്രം.)
step1
ഇനി നമുക്ക് ഒരു മൊബൈല്‍ ഫോണ്‍ ട്രാക്ക് ചെയ്തു നോക്കാം..
ഇതിനായി കുറച്ചു സാധനങ്ങള്‍ ഒപ്പികണം.
1. A smartphone/cellphone - Android, IPhone, Blackberry,Nokia - S60 or above, Sony Ericsson - JP or above (other than these not many are supported).
2. GPRS or internet connection.
2. Software to get location codes.
3. A working computer with internet connection and ofcourse Google maps.
step2
ഇവയൊക്കെ ഒപ്പിച്ചോ എന്നാല്‍ രണ്ടാം ഭാഗത്തേക്ക്‌ കടക്കാം.
MCC - Mobile country code (fixed code and available online)
MNC - Mobile network code (fixedcode and available online)

http://en.wikipedia.org/wiki/Mobile_Network_Code
ഈ  ലിങ്കില്‍ കയറി നിങ്ങളുടെ രാജ്യം, നിങ്ങളുടെ മൊബൈല്‍ സര്‍വീസ് പ്രോവിടെര്‍ എന്നിവയ്ക്ക് നേരെ കോഡ് കണ്ടില്ലേ..? അതൊക്കെ ഒപ്പിച്ചോ...മനസിലായില്ല

ഉദാഹരണത്തിന് നിങ്ങളുടെ aircel ആണെങ്കില്‍  MCC 404, MNC 95 ആയിരിക്കും.

step3
ഇനി LAC,CIDയും കിട്ടണം. ഇതു കിട്ടാന്‍ നിങ്ങളുടെ ഫോണില്‍ കുറച്ചു സോഫ്റ്റ്‌വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യണം. നിങ്ങളുടെ ഫോണിനെ അനുസരിച്ച  സോഫ്റ്റ്‌വെയറുകളും  താഴെ കൊണ്ടുക്കുന്നു.

Android
-----------------------------------------------------------------------------------------
# Cell Tower Locator:
http://www.appbrain.com/app/cell-tower-locator/tm.app.cellTowerLocator

#   Cell finder:
http://code.google.com/p/codetastrophe/

#   Net Monitor:
http://www.androlib.com/android.application.com-parizene-netmonitor-iCEn.aspx

ഈ സോഫ്റ്റ്‌വെയര്‍ ഒന്നും ഇല്ലാതെ തന്നെ Androidല്‍ നിന്നും കോഡ് കിട്ടാന്‍ ഈ(*#*#4636#*#*) നമ്പര്‍ ഡയല്‍ ചെയ്താ മതിട്ടോ..! അതില്‍ ഫോണ്‍ ഇന്‍ഫര്‍മേഷന്‍ കണ്ടില്ലേ അതിന്‍റെ  അടിയില്‍ LAC,CIDയും ഒള്ളിച്ചിരിക്കുന്നത്.കാണാം.
-----------------------------------------------------------------------------------------
Nokia
-----------------------------------------------------------------------------------------
# Cellspotting:
http://www.cellspotting.com

# Cell track:
http://www.afischer-online.de/sos/celltrack/
-----------------------------------------------------------------------------------------
Sony Ericsson
-----------------------------------------------------------------------------------------
# Network Monitor:
http://www.ottaky.com/midlets.php

# Cellspotting:
http://www.cellspotting.com

ഈ സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് ലെവല്‍ കോഡ്കളെല്ലാം ഒപ്പിച്ചില്ലേ..?
ഹും...എന്‍റെ  കൈയില്‍ Android ഫോണ്‍ ഉള്ളതുകൊണ്ട് ഈ കോഡ് എല്ലാം പെട്ടന്ന് തന്നെ കിട്ടി
MCC - 404
MNC - 94
LAC - 131
CID - 994a
ഇതാണ് എന്‍റെ ഫോണ്‍ന്‍റെ  ലെവല്‍ കോഡ്
step4
ഇനി നമുക്ക് ഈ മൊബൈല്‍ ഫോണ്‍ ട്രാക്കിംഗ്ന്റെ വളരെ പ്രധാനപ്പെട്ട ഭാഗത്തേക്ക് കടക്കാം.

നമ്മള്‍ സാധാരണ location കണ്ടെത്തുക ഗൂഗിള്‍ മാപ് വെച്ചല്ലേ..?
ഈ ഗൂഗിള്‍ മാപ് വര്‍ക്ക്‌ ചെയ്യുന്നത് latitude and longitude വെച്ചാണ്‌ എന്ന് അറിയാലോ...ഈ latitude and longitude ഒക്കെ hex or decimal ഫോര്‍മാറ്റ്‌ വെച്ചാണ്‌ വര്‍ക്ക്‌ ചെയ്യുന്നത്..ആയതുകൊണ്ട്  നിങ്ങളുടെ
LAC -
CID - 
കോഡ്കള്‍ decimal ഫോര്‍മാറ്റിലേക്കു മാറ്റണം  അതിനുവേണ്ടി  
http://www.statman.info/conversions/hexadecimal.html
 ഈ വെബ്സൈറ്റില്‍ പോയി മാറ്റിക്കോ ..!

  അതെ എന്‍റെ
LAC - 131
CID - 994a കോഡ്  decimalലേക്കു  മാറ്റിയപ്പോള്‍ കിട്ടിയ  റിസള്‍ട്ട്‌ 



LAC - 305
CID - 39242 ആണ് 
step5
ഇനി നമുക്ക് മറ്റൊരു  വെബ്സൈറ്റ്ലേക്ക് പോകാം
http://www.open-electronics.org/how-to-find-the-location-with-gsm-cells/
അവിടെ നല്‍കിയ കോളത്തില്‍ ഈ കോഡ് എല്ലാം നല്‍കാം. എതാണ്ട് ഇതുപോലെ


 ഇനിയൊന്നു സെന്‍റ്  അടിച്ചു നോക്ക് നിങ്ങളുടെ ഇപ്പോഴുള്ള location ഗൂഗിള്‍ മാപ്പില്‍ കാണിച്ചു തരും.

എന്‍റെ മൊബൈല്‍ ട്രാക്ക് ചെയ്ത കോഡ് അതെ ഇതും വെച്ച് വിട്ടിലേക്ക്‌ വന്നാല്‍ പണി കിട്ടുട്ടാ..
http://www.open-electronics.org/celltrack/cell.php?hex=0&mcc=404&mnc=95&lac=305&cid=39242
ഈ കോഡ് നിങ്ങള്ക്ക് പ്രൊജക്റ്റ്‌ ആയി ഉപയോഗിക്കാട്ടോ ഈ കോഡ് ഡൌണ്‍ലോഡ് ചെയ്യാന്‍
http://pastebin.com/efr0Qtmf
പിന്നെ ഞാന്‍ മുന്‍പ് പറഞ്ഞില്ലേ ഒരു android ആപ്പ് അതു ഡൌണ്‍ലോഡ് ചെയ്യാന്‍ ഈ ലിങ്ക് സന്ദര്‍ശിക്കുക.
Lookout Plan B
by your best frnd bachooz..

Admin

Founder and Editor-in-chief of 'XyberSec', I am Security Researcher and Self Proclaimed Hacker, with experience in various aspects of Internet Security. Strong supporter of Anonymous Hackers. Google

1 comments:

TITO CLEETUS said...

How can I get LAC,CID in iphone??