ഫേസ്ബുക്ക് ഹാക്ക് ചെയ്യാം ?
സോഷ്യല്‍ നെറ്റ്‌വര്‍ക്ക് ആയ ഫേസ്ബുക്ക് ആരെങ്കില്ലും ഹാക്ക് ചെയ്തിട്ടുണ്ടോ.? ഇന്നു എല്ലാ കുട്ടികളും ആദ്യം ഗൂഗിള്‍ള്ളില്‍ സേര്‍ച്ച് ചെയ്യുന്നത് how to hack a facebook account എന്ന ഗൂഗിള്‍ ഡോര്‍ക്ക് ആണ്. ഫേസ്ബുക്ക് ഹാക്ക് ചെയ്യാന്‍ പല വഴികളും ഉണ്ട് പക്ഷെ എന്തു തന്നെ ചെയ്താല്ലും നിങ്ങള്‍ക്ക് അതിന്‍റെ റിസള്‍ട്ട് കിട്ടില്ല കാരണം ഇന്നു ഫേസ്ബുക്ക് അഡ്മിന്‍സ് അതിന്‍റെ സെര്‍വര്‍ ഹാക്കര്‍മാരില്‍ നിന്നും രക്ഷിക്കാന്‍ വേണ്ടി കോടികള്‍ മുടക്കുന്നു..#
ഈ ഫേസ്ബുക്ക് 2010-04-07ന് ഇഞ്ഞെക്ടര്‍ എന്ന ഹാക്കര്‍ ഗ്രൂപ്പിനു മുന്നില്‍ തലകുനിച്ചു. വളരെ സിമ്പിള്‍ ആയി എസ്.ഖു.എല്‍ ഇന്‍ജേക്ഷന്‍ കൊണ്ട് അവര്‍ ഫേസ്ബുക്കിന്‍റെ സെര്‍വര്‍ ഡംപ് ചെയ്തു അതിനു വേണ്ടി അവര്‍ ഉപയോഗിച്ചത് എസ്.ഖു.എല്‍ മാപ് എന്ന ഹാക്കിംഗ് ടൂള്‍
ഫേസ്ബുക്ക് സെര്‍വര്‍ ഹാക്ക് ചെയ്യുക എന്നൊരു ലക്ഷ്യം മനസില്‍ കണ്ടുകൊണ്ട് Farzin0123(Pianist) എന്ന്‍ പേരുള്ള ഹാക്കര്‍ വളരെ സാഹസികമായി ഫേസ്ബുക്ക് സെര്‍വര്‍ ഹാക്ക് ചെയ്തു. ആദ്യം അദ്ദേഹം ചെയ്തത് ഫേസ്ബുക്കിന്‍റെ സുരക്ഷാ പാളിച്ചകള്‍ കണ്ടെത്തുകയായിരുന്നു. അതിനു വേണ്ടി ആ ഹാക്കര്‍ ഫേസ്ബുക്ക് സെര്‍വര്‍ പോര്‍ട്ട്‌കള്‍ സ്കാന്‍ ചെയ്തു പക്ഷെ സെര്‍വര്‍ ഹാക്ക് ചെയ്യാന്‍ പറ്റുന്ന തരത്തില്ലുള്ള സുരക്ഷാ പാളിച്ചകള്‍ ഒന്നും തന്നെ കണ്ടെത്താനായില്ല.
പിന്നെ ഗൂഗിള്‍ ഡോര്‍ക്ക്
Facebook+Vulnerabilityഉപയോഗിച്ച് ഫേസ്ബുക്ക് എക്സ്പ്ലോയിറ്റ് സേര്‍ച്ച് ചെയ്തു കുറെ ക്രോസ് സൈറ്റ് സ്ക്രിപ്റ്റിംഗ് ഹോള്‍കള്‍ കിട്ടി പക്ഷെ അപ്പോഴേക്കും ആ എക്സ്പ്ലോയിറ്റ് എല്ലാം തന്നെ ഫേസ്ബുക്ക് ഫിക്സ് ചെയ്തിരുന്നു. എന്നാല്‍
site:facebook.com WARNING errorഎന്ന ഡോര്‍ക്ക് ഉപയോഗിച്ചപോള്‍ കുറെ റിസള്‍ട്ട് കിട്ടി അതിലെ ടിവി ഷോ കാസറ്റ് എന്ന അപ്ലിക്കേഷനിലെ ഒരു സുരക്ഷാ പാളിച്ച കണ്ടെത്തിയ Farzin012 എന്ന ഹാക്കര്‍
http://apps.facebook.com/tvshowchat/show.php?id=1

ലിങ്കില്‍ എസ്.ഖു.എല്‍ ഇന്‍ജേക്ഷന്‍ ചെയ്തു കൊണ്ട് ഫേസ്ബുക്കിന്‍റെ ഡാറ്റാബേസ് ഹാക്ക് ചെയ്തു
-------------------------------------------------------------------------------------------------------------
പാകിസ്ഥാനി ഹാക്കര്‍ & സെക്യൂരിറ്റി റീസെര്‍ച്ചര്‍ ആയ അദ്നാന്‍ അന്‍ജും ഫേസ്ബുക്ക് ഹാക്ക് ചെയ്തതിന്‍റെ തെളിവുകള്‍ താഴെ കൊടുക്കുന്നു
http://hackguide4u.blogspot.in/2010/05/facebook-sql-injection.html
ഇത്തരം ഹാക്കിംഗ് പ്രവര്‍ത്തികള്‍ ഫേസ്ബുക്കിനു നേരെ നടത്തിയ അദ്നാന്‍ അന്‍ജുംനെ 15 വര്‍ഷത്തേക്ക് ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നത് പാകിസ്ഥാന്‍ ഫെഡറല്‍ ഇന്‍വെസ്ടിഗേഷന്‍ ഏജന്‍സി വിലക്കി.
ഫേസ്ബുക്ക് സെര്‍വര്‍ ഹാക്ക് ചെയ്യ്ത Farzin0123(Pianist) ന്‍റെ എക്സ്പ്ലോയിറ്റ് നിങ്ങള്‍ക്ക് ഇവിടെ നിന്നും വായിക്കാം
http://pastehtml.com/view/c3bgaotuc
ഈയിടെയായി സൈബര്‍ സെക് കണ്ടെത്തിയ ഫേസ്ബുക്ക് എസ്.ഖു.എല്‍ ഇന്‍ജേക്ഷന്‍ സുരക്ഷാ പാളിച്ച.
0 comments: