സി പ്ലസ്‌ പ്ലസ്‌ വിന്‍ഡോസ്‌ 7നില്‍ ഫുള്‍ സ്ക്രീന്‍ ആക്കാം

10:14 PM 0 Comments

 

സി പ്ലസ്‌ പ്ലസ്‌ എല്ലാവര്ക്കും അത്ര ഇഷ്ട്ടമില്ലെങ്കില്ലും. എന്ന് നമ്മുടെ കമ്പ്യൂട്ടര്‍ പ്രോഗ്രാമുകളുടെ അടിസ്ഥാനം ഈ സി ഭാഷയാണ്.
ഒബ്ജക്റ്റ് ഓറിയന്റഡ് കമ്പ്യൂട്ടർ പ്രോഗ്രാമിങ് (object oriented)- അത്യധികം സങ്കീർണങ്ങളായ കമ്പ്യൂട്ടർ പ്രോഗ്രാമുകൾ ഇതുപയോഗിച്ച് വികസിപ്പിച്ചെടുക്കുവാൻ കഴിയും.

C++ പ്രോഗ്രാമിങ്ങ് പരിശീലിക്കണമെങ്കിൽ കമ്പ്യൂട്ടറിൽ C++ IDE ഇൻസ്റ്റാൾ ചെയ്തിരിക്കണം. നിരവധി IDEകൾ ലഭ്യമാണ്‌. Borland C++ എന്ന IDE ആണ്‌ സാധരണ നമ്മള്‍ പിന്തുടരുന്നത്. ഈ ഐ.ഡി.ഇ വിന്‍ഡോസ്‌ എക്സ്.പിയിലാണ് നമ്മള്‍ ഇന്‍സ്റ്റാള്‍ ചെയ്യ്തിരുന്നത്. എന്നാല്‍ വിന്‍ഡോസ്‌ 7 ആയപ്പോഴേക്കും അതില്‍ ഇന്‍സ്റ്റോള്‍ ചെയ്താല്ലും സോര്‍സ് ഡിക്ഷണറീ കിട്ടാതെ പ്രോഗ്രാം ക്രാഷ് ആകുകയും ചെയ്യുന്നു.

പിന്നെ ഈ സി ഭാഷയുടെ കംബിലെര്‍ വിന്‍ഡോസ്‌ 7നില്‍ ഇന്‍സ്റ്റാള്‍ ചെയ്താല്‍ ഫുള്‍ സ്ക്രീന്‍ ആകില്ല എന്നത് നമ്മളെ വളരെ അധികം വിഷമിപ്പിക്കുന്നു അല്ലെ..?


അതിനിതാ ഒരു പോംവഴി ഈ സി പ്ലസ്‌ പ്ലസ്‌ പ്രോഗ്രാം ഡൌണ്‍ലോഡ് ചെയ്യ്തു ഇന്‍സ്റ്റോള്‍ ചെയ്യുക
http://www.mediafire.com/?jr8ibnjla6vjq0d
ഇനി നിങ്ങളുടെ ഡെസ്ക്ടോപ്പില്‍ നിങ്ങളുടെ സി പ്ലസ്‌ പ്ലസ്‌ പ്രോഗ്രാം ഐക്കണ്‍ കാണാം.

ആ ഐക്കണ്‍നില്‍ റൈറ്റ് ക്ലിക്ക് ചെയ്തു പ്രോപെര്ട്ടിസ് എടുക്കുക.
അതില്‍ run: എന്ന ബോക്സ്‌ maximazed എന്ന് ആക്കിക്കോ..!


ഇനി ഒന്ന് റണ്‍ ചെയ്തു നോക്ക് ഫുള്‍ സ്ക്രീന്‍ ആയില്ലേ..?

alt+X അടിച്ചാല്‍ പ്രോഗ്രാം ക്ലോസ് ചെയ്യാം..

ഇനി ഡ്രോപ്പ്ബോക്സ്‌ കണ്ടെങ്കില്‍ EXIT എന്ന്ടൈപ്പ് ചെയ്തു enter
അമര്‍ത്തിയാല്‍ മതിട്ടോ..!

ഹാപ്പി പ്രോഗ്രാമിംഗ്..#

Admin

Founder and Editor-in-chief of 'XyberSec', I am Security Researcher and Self Proclaimed Hacker, with experience in various aspects of Internet Security. Strong supporter of Anonymous Hackers. Google

0 comments: