ഫേസ്ബുക്ക്‌ വൈറസ്‌ വീണ്ടും വരുന്നു..!

7:08 PM , 2 Comments

കുറച്ചു കാലമായി ഫേസ്ബുക്ക്‌ ഒരു പുതിയ മാല്‍വെയര്‍ന്‍റെ പിടിയിലായിട്ടു ഒരു പക്ഷെ ഇതാരും അറിഞ്ഞുകാണില്ല കാരണം ഈ വൈറസ്‌ ഫാന്‍ പേജ്കളെയാണ് കൂടുതലായി ആക്രമികുന്നത്. സാധാരണ ഫേസ്ബുക്ക്‌ യുസര്‍മാരെ ട്ട്ര്‍ഗെറ്റ് ചെയ്താണ് സ്ക്രിപ്റ്റ് കിഡ്സസ് ഇത്തരം മാല്‍വെയര്‍കളെ നിര്‍മിക്കുന്നത് ഇനി നമുക്ക് ഇങ്ങനെയാണ് ഈ മാല്‍വെയര്‍ന്‍റെ പ്രവര്‍ത്തനം എന്ന് നോക്കാം


ഇതു പോലെ ഒരു അശ്ലീലചിത്രമാണ്  മാല്‍വെയര്‍ന്‍റെ പോസ്റ്റ്‌, ഇ മാല്‍വെയര്‍ ബാധിച്ചനിങ്ങളുടെ വെബ്‌ ബ്രൌസര്‍ നിങ്ങള്‍ ഫേസ്ബുക്ക്‌ തുറന്നാല്‍ തുറന്നു വെച്ചാ എല്ലാ കമന്റ്‌ ബോക്സില്‍ കയറി http://is.gd/Po39v0 ഒരു url പേസ്റ്റ്ചെയ്യും അതും നിങ്ങള്‍ അറിയാതെ.
ഇനി നിങ്ങളുടെ കൂടുകാരന്‍ ഈ പോസ്റ്റ്‌ കണ്ടു എന്നിരികട്ടെ അവന്‍ എന്താണ് സംഭവംഎന്ന് അറിയാന്‍ വേണ്ടി ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യും.

അവന്‍ എത്തിപെടുന്നത് http://cghw87fh839q2.blogspot.com.es ബ്ലോഗ്സ്പോട്ട്ലേക്കാണ് അവിടെ വലുതായി കാണുന്ന വീഡിയോ play ചെയ്യാനായി ക്ലിക്ക് ചെയ്യും

അപ്പോള്‍ത്തന്നെ ആ ബ്ലോഗ്‌ റീ ഡയറക്റ്റ് ചെയ്തു http://plgngl.info/ എന്നാ വെബ്സിറെലെക്കും

വീഡിയോ കാണാനുള്ള ആര്‍ത്തിയോടെ അവന്‍ എല്ലായിടത്തും ക്ലിക്ക്  ചെയ്യും ഒന്ന് ഓര്‍ക്കുക.. ഈ ക്ലിക്ക് ചെയ്യുന്ന സമയത്ത് സംഭാവികുന്നത് ഫേസ്ബുക്ക്‌ ക്ലിക്ക് ജക്കിംഗ് ആണ്

ഇപ്പോള്‍ നിങ്ങള്‍ അറിയാതെ ആ വെബ്സൈറ്റ് ലിങ്ക് നിങ്ങളുടെ പ്രൊഫൈല്‍ല്‍ ലൈക്‌ ആയികാണും.

ഇനി സംഭാവികുന്നത് നിങ്ങള്‍ക്ക് ഊഹിക്കാന്‍ പോലും പറ്റില്ല.. ഈ മാല്‍വെയര്‍ ഈ സൈറ്റല്‍ കയറിയാല്‍ ആദ്യം നിങ്ങളുടെ location ട്രാക്ക് ചെയ്യുന്നു.

 
ഒപ്പം തന്നെ നിങ്ങളുടെ ഫേസ്ബുക്ക്‌ cookies അടിച്ചുമാറ്റുന്നു..എനിട്ട്‌ വേറെ മാല്‍വെയര്‍ കോഡ് നിങ്ങളുടെ ബ്രൌസര്‍ലേക്ക് അപ്‌ലോഡ്‌ ചെയ്യുന്നു
ഇപ്പോ കണ്ടില്ലേ ഞാന്‍ ആ വെബ്സൈറ്റില്‍ കയറിയപ്പോ ഈ location അടിച്ചു മാറ്റിയ ജാവ കോഡ് എത്ര accurate ആണെന്ന്.
 ഇനിയെങ്കില്ലും നിങ്ങള്‍ ഇത്തരം പോസ്റ്കള്‍ കണ്ടാല്‍ തപ്പാന്‍ പോകലെ ടോ..#



BMe

Founder and Editor-in-chief of 'XyberSec', I am Security Researcher and Self Proclaimed Hacker, with experience in various aspects of Internet Security. Strong supporter of Anonymous Hackers. Google

2 comments:

ഹക്കിങ്ങിനെ പറ്റിയുള്ള നല്ല ലേഖനങ്ങളാണ് ഇതിൽ മുഴുവൻ..
ലോകത്തിലെ പ്രസിദ്ധ ഹാക്കർമാർ,ഹാക്കർ ഗ്രൂപ്പുകൾ എന്നിവയെ കുറിച്ചും
അതു പോലെ (കു)പ്രസിദ്ധ ഹാക്കിങ്ങുകളെ കൂറിച്ചും ഉള്ള ഒരു ലേഖന പരബര
തയ്യാറാക്കിയാൽ നന്നായിരുന്നു...
നിങ്ങളുടെ ശ്രമങ്ങൾ തീർച്ചയായും അഭിനന്ദനം അർഹിക്കുന്നു..

BMe said...

വളരെയധികം നന്ദിയുണ്ട്. സാധാരണയായി ആരും തന്നെ കമന്റ്സ് ഇടാന്‍ മടിക്കുന്നവര്‍ ആണ് അങ്ങയെപ്പോലെ ഉള്ള ആളുകള്‍ ആണ് ഞങ്ങള്‍ക്ക് പ്രചോദനം എഴുതാന്‍ ശ്രമിക്കാം.