ട്ടാന്‍ഗോ വെബ്‌ സെര്‍വര്‍ ഹാക്ക് ചെയ്തു.

8:36 AM 0 Comments

ഫ്രീ വോയിസ്‌ & വീഡിയോ കാള്‍ ആപ്ലിക്കേഷനായ ട്ടാന്‍ഗോയുടെ വെബ്‌ സെര്‍വര്‍ സിറിയന്‍ ഇലക്ട്രോണിക് ആര്‍മിയിലെ ഹാക്കര്‍മാര്‍  ഹാക്ക് ചെയ്തു 15-TBയുടെ സെര്‍വറില്‍ നിന്നും ഏകദേശം 9.9-TBയുടെ ഡാറ്റാബേസ് അവര്‍ ചോര്‍ത്തി. അതില്‍ കോടിക്കണക്കിനു ട്ടാന്‍ഗോ യുസര്‍മാരുടെ ഫോണ്‍നമ്പര്‍, കോണ്ടക്ട്സ്,ഇമെയില്‍സ്, പിന്നെ അവര്‍ അതുവഴി ഷെയര്‍ ചെയ്ത ഫോട്ടോസ്,വീഡിയോ,ഓഡിയോ, എന്നി ഫയല്‍സും ഉള്‍പ്പെടിരിക്കുന്നു. പഴയ ഒരു വേര്‍ഡ്‌പ്രസ്സ് എക്സ്പ്ലോയിറ്റ് വെച്ചുകൊണ്ടാണ് ഈ സെര്‍വര്‍ ഹാക്ക് ചെയ്തത്.




കഴിഞ്ഞ ദിവസം സിറിയന്‍ ഇലക്ട്രോണിക് ആര്‍മി True Caller ന്‍റെ ഡാറ്റാബേസ് ഹാക്ക് ചെയ്തിരുന്നു.

 ട്ടാന്‍ഗോയുടെ ഡാറ്റാബേസ് ഡൌണ്‍ലോഡ് ചെയ്യുന്ന സ്ക്രീന്‍ഷോട്ട്


ട്ടാന്‍ഗോയുടെ യുസര്‍ ലോഗ്സ്
സിറിയന്‍ ഇലക്ട്രോണിക് ആര്‍മിയുടെ പഴയകാല മാസ്സ് അറ്റാക്ക്‌സ്.

BMe

Founder and Editor-in-chief of 'XyberSec', I am Security Researcher and Self Proclaimed Hacker, with experience in various aspects of Internet Security. Strong supporter of Anonymous Hackers. Google

0 comments: