വൈ ഫൈ സിഗ്നലിന്‍റെ ലോകേഷന്‍ കണ്ടെത്താം
ഈ പോസ്റ്റ് നമ്മുടെ പാവപെട്ട മൊബൈല്‍ യുസര്‍സ് ഉള്ളതാണ്. ഞാന്‍ ഇപ്പൊ കൊച്ചിയില്‍ നെറ്വോര്‍കിംഗ് പഠിക്കുകയാണ്. 4hour ന്‍റെ ക്ലാസ്സ് കഴിഞ്ഞാല്‍ പിന്നെ ചുമ്മാ റൂമില്‍ പോയി ഇരിക്കണം. ബോര്‍ അടികാതെ ഇരികാനുള്ള ആകെയുള്ള വഴി ഇന്റര്‍നെറ്റ് എടുത്ത് ഇരികുന്നതാണ് എന്നാല്‍ 3g/2g എടുക്കാന്‍ ഉള്ള കാഷ് കൈയില്‍ ഇല്ലാത്തത് കൊണ്ട്. ഓപന്‍ വൈ ഫൈ സിഗ്നല്‍ തപ്പി നടക്കും. അങ്ങനെ തപ്പി തപ്പി. കൊച്ചിലെ ഒബ്രോണ്‍ മാള്‍ ന്‍റെ അടുത്ത് വെച്ച് ഒരു ഓപന്‍ സിഗ്നല്‍ കിട്ടി...
പച്ച മത്തി മുന്‍പില്‍ വീണ പൂച്ചയെ പോലെ ഞാന്‍ സിഗ്നല്‍ വരുന്ന വഴി നോക്കി നിന്നു. എവിടുന്നാ വരുന്നേ എന്ന് അറിയില്ല. കാറ്റ് അടിക്കുമ്പോള്‍ സിഗ്നല്‍ കിട്ടും പിന്നെ പോകും. ആകെ വിഷമമായി. ഉള്ള സിഗ്നല്‍ കൊണ്ട് ഫേസ്ബുക്ക് മെസ്സേന്‍ജെര്‍ അപ്ഡേറ്റ് ചെയ്തു ഞാന്‍ റൂമിലേക്ക് പോന്നു, പിന്നീട് അങ്ങോട്ട് ഫുള്‍ ചിന്തയായി എങ്ങനെയാ വൈ ഫൈ സിഗ്നലിന്‍റെ ലോകേഷന്‍ കണ്ടെത്താം...
അവസാനം തപ്പിയെടുത്തു ഒരു സൂപ്പര്‍ ടൂള്‍ ഇത് വിന്‍ഡോസ് സോഫ്റ്റ്‌വെയര്‍ ആണ് പേര് Xirrus Wi-Fi Inspector
സിമ്പിള്‍ ആണ് accurate wifi location കാണിച്ചു തരും എന്തോ എനിക്ക് വളരെയധികം ഉപകാരം ഉണ്ട് ഈ സോഫ്റ്റ്‌വെയര്‍ കൊണ്ട് നിങ്ങള്‍ക്കും ഉണ്ടാകും എന്ന് കരുതുന്നു.
ഒന്നു ലൈക് എന്‍റെ മച്ചാനെ നമ്മുടെ ഫ്രണ്ട്സ് ഒക്കെ അറിയട്ടെ ഇങ്ങനെ ഒരു ടൂള്‍ ഉണ്ടെന്ന്‍
1 comments:
ഞാൻ ലൈക്കുന്നു :)