കേരളത്തിലെ ഏറ്റവും ഇന്റര്‍നെറ്റ് സ്പീഡ് തരുന്ന മൊബൈല്‍ സേവന ദാതാവ്
നിങ്ങള്‍ ചെയ്യേണ്ടത് ഇത്രമാത്രം നിങ്ങളുടെ ആൻഡ്രോയ്ഡ് ഫോണില്‍ ഈ സ്പീഡ് ടെസ്റ്റ് ആപ്പ് ഇന്‍സ്റ്റോള്‍ ചെയ്യുക എനിട്ട് കിട്ടുന്ന റിസള്‍ട്ട് സനാപ് ഷോട്ട് എടുത്ത് താഴെയുള്ള കമന്റ് ബോക്സില്‍ പോസ്റ്റ് ചെയ്യുക. പോസ്റ്റ് ചെയുമ്പോള്‍ ഏതാണ് നെറ്റ്‌വര്‍ക്ക് എന്ന് കൂടി എഴുതാന്‍ മറക്കലെ... നമുക്ക് നോക്കാം ആര്‍ക്കാണ് കേരളത്തിലെ ഹൈ സ്പീഡ് ഇന്റര്‍നെറ്റ് കിട്ടുന്ന ഭാഗ്യവാന്‍ എന്ന്..
ഈ പോസ്റ്റ് മാക്സിമം ഷെയര്‍ ചെയ്യു.....
ആപ്പ്സ് ഡൌണ്‍ലോഡ് ചെയ്യാന്‍
ഐ ഫോണ്‍കള്‍ക്ക്
വിന്‍ഡോസ് ഫോണ്‍കള്‍ക്ക്
ആൻഡ്രോയ്ഡ് ഫോണ്‍കള്‍ക്ക്
1 comments:
idea!!