50 രൂപയുടെ ഫ്രീചാര്‍ജ് കൂപ്പണ്‍

7:58 PM 0 Comments


നൂറുരൂപയ്ക്ക് മൊബൈല്‍ റീചാര്‍ജ്ചെയ്താല്‍ 100 രൂപയുടെ ഡിസ്കൗണ്ട് കൂപ്പണുകള്‍ സൗജന്യം. നിങ്ങള്‍ക്ക് ആവശ്യമില്ലാത്ത ഏതെങ്കിലും സേവനത്തിന്റെ കൂപ്പണല്ല, മറിച്ച് ആവശ്യമുള്ളത് തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യവും സൗകര്യവും. എന്താ വിശ്വസിക്കാന്‍ കഴിയുന്നില്ലേ!

ഫാസ്റ്റ്ഫുഡ് ബ്രാന്‍ഡുകള്‍, ഹോട്ടലുകള്‍, വിമാനടിക്കറ്റ് സേവനങ്ങള്‍, പ്രമുഖ ഇ-വിപണി സൈറ്റുകള്‍ എന്നിവയുടെയെല്ലാം കൂപ്പണുകള്‍ ഫ്രീചാര്‍ജ്/ പേടിഎം നിങ്ങളുടെ മുന്നില്‍ എത്തിക്കുന്നു. മുഴുവന്‍ സൗജന്യം ആണെങ്കില്‍ എങ്ങനെ ഇവര്‍ക്ക് ഈ സേവനം നടത്താന്‍ കഴിയുന്നു എന്നാണോ നിങ്ങളുടെ സംശയം? നിങ്ങള്‍ തെരഞ്ഞെടുക്കുന്ന ഓരോ കൂപ്പണും അതിനെക്കാള്‍ വലിയ സംഖ്യ ചെലവാക്കിയാലെ ബാധകമാകൂ. നിങ്ങള്‍ 350 രൂപയ്ക്ക് റീചാര്‍ജ് ചെയ്താല്‍ കിട്ടുന്ന 350 രൂപയുടെ കൂപ്പണുകള്‍ ഉപയോഗിക്കാന്‍ 1000 രൂപയുടെ സാധനം വാങ്ങേണ്ടിവരും. അപ്പോള്‍ ഫ്രീചാര്‍ജ് അവരുടെ പട്ടികയിലെ ബ്രാന്‍ഡുകളിലേക്ക് കൂടുതല്‍ ഉപയോക്താക്കളെ കണ്ടുപിടിച്ചു കൊടുക്കുകയാണ് ചെയ്യുന്നത്. എന്തുകൊണ്ടും ഫ്രീചാര്‍ജ് ഈ ബ്രാന്‍ഡുകളില്‍നിന്ന് ഒരു ചെറിയ കമീഷന്‍ അര്‍ഹിക്കുന്നു. അത് അവര്‍ക്ക് കിട്ടുന്നുമുണ്ട്. മൊബൈല്‍ റീചാര്‍ജ് ചെയ്തുതരുന്ന കടക്കാരന് മൊബൈല്‍ സേവനദാതാവ് ഒരു ചെറിയ കമീഷന്‍ കൊടുക്കുന്നില്ലേ? അതുപോലെ ഫ്രീചാര്‍ജിനും കിട്ടും കമീഷന്‍. കൂടാതെ ചില കൂപ്പണുകള്‍ സൗജന്യമല്ല. അതിന് ഒന്നോ, രണ്ടോ ഒക്കെ രൂപ ഫ്രീചാര്‍ജിനു കൊടുക്കണം. അതായത്, 350 രൂപ റീചാര്‍ജ് ചെയ്യുമ്പോള്‍ കിട്ടുന്ന ചില ഡിസ്കൗണ്ട് കൂപ്പണുകള്‍ക്ക് അഞ്ചോ പത്തോ രൂപ ചെലവാകും ചിലപ്പോള്‍. ചില ബ്രാന്‍ഡുകളുടെ കൂപ്പണുകള്‍ മാത്രമേ ഇത്തരത്തിലുള്ളൂ. മിക്കതും സൗജന്യമാണ്. അങ്ങനെ ഈ മൂന്ന് വഴികളിലൂടെ ഫ്രീചാര്‍ജ് വരുമാനം കണ്ടെത്തുന്നു. എന്തൊക്കെ പറഞ്ഞാലും, ഒരു 350, 370 രൂപ കൊടുത്താല്‍ 350ന്റെ റീചാര്‍ജ്, 350 രൂപയുടെ ഡിസ്കൗണ്ട് കൂപ്പണുകള്‍ എന്നിവ ലഭിക്കും.

ഫ്രീചാര്‍ജ് (www.freecharge.in),, പേടിഎം (https://paytm.com) എന്നീ സേവനങ്ങളാണ് ഇത് നിങ്ങളുടെ മുന്നില്‍ അവതരിപ്പിക്കുന്നത്. മൊബൈല്‍ പ്രീ പെയ്ഡ് മാത്രമല്ല, പോസ്റ്റ് പെയ്ഡ് ബില്ലുകള്‍, ഡിടിഎച്ച് ബില്ലുകള്‍, പ്രീ പെയ്ഡ് ഡാറ്റാ കാര്‍ഡ് റീചാര്‍ജ് ഒക്കെ ഫ്രീചാര്‍ജ്വഴി ചെയ്യാന്‍സാധിക്കും.പേടിഎം ആണോ, അല്ല ഫ്രീചാര്‍ജ് ആണോ നല്ലത് എന്നാകും നിങ്ങളുടെ അടുത്ത ചോദ്യം. ഉള്ള ഓഫറുകള്‍ നോക്കി, നിങ്ങള്‍തന്നെ തീരുമാനിക്കുന്നതാകും നല്ലത്.

ഇനി നമുക്ക് കാര്യത്തിലേക്ക് കടക്കാം ഇങ്ങനെ തരുന്ന റീചാര്‍ജ് ഓഫര്‍കള്‍ നല്ലത് പോലെ ഉപയോഗിച്ചാല്‍ നമുക്ക് ഒരുപാട് പണം ലഭിക്കാം ഉദാഹരണം

നമുക്ക് 50 രൂപക്ക് റീചാര്‍ജ് ചെയ്യണം എന്നിരിക്കട്ടെ നമ്മള്‍ കടയില്‍ പോയി ചെയ്യണം അല്ലെ ഇനി അതിന്‍റെ ആവിശ്യം  ഇല്ല.

ഇനി നിങ്ങള്‍ക്ക് ഒരു ആപ്ലിക്കേഷന്‍ വെച്ച് കുറെ ഓഫര്‍ കിട്ടും.. ഇനി ഇതു വെച്ച്. കൊടുക്കുന്നു പണം തിരികെ തന്നെ കിട്ടും. അത് എങ്ങനെയാ ചെയ്യുക എന്ന് പറഞ്ഞു തരാം.

നിങ്ങള്‍ ആദ്യം ചെയ്യേണ്ടത് ഫ്രീചാര്‍ജ്ന്‍ മൊബൈല്‍  ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യുക. എനിട്ട്‌ അതില്‍ ഒരു അക്കൗണ്ട്‌ ഉണ്ടാക്കുക.

ഇനി ഒരു 50രൂപക്ക് റിചാര്‍ജ് ചെയ്യുക.



RECHARGE MOBILE ക്ലിക്ക് ചെയ്യുക


അടുത്ത പേജ് ഇങ്ങനെയാണ് വരുക അത് SKIP COUPONS ക്ലിക്ക് ചെയ്യുക.


അടുത്ത പേജ് മുകളില്‍ കാണുന്ന പോലെ ആകും അതില്‍ നിങ്ങള്‍ 

i have a FREEFUND/PROMO code മാര്‍ക്ക്‌ ചെയ്യുക.
FCREFRMQ9K8PA ഈ കൂപ്പണ്‍ കോഡ് കൊടുത്താല്‍ നിങ്ങള്‍ നല്‍കിയ 50 രൂപാ തിരിച്ചു കിട്ടും. 
അതെ 50രൂപയുടെ ഓഫര്‍ കിട്ടുന്ന കേസ് അല്ലെ ഒന്നു ഷെയര്‍ ചെയ്ത് കൂടെ..

അതെ ഈ പേജ് ഒന്നു ലൈക്‌ ചെയ്തോ ഇടകിടെ ഇവര്‍ നല്ല ഓഫര്‍ തരും കിട്ടുന്ന ടൈം മൊതല്‍ ആക്കിക്കോ


Exclusive freecharge Offer: Rs. 50 cashback on a minimum recharge or bill payment of Rs. 50. This code can ONLY be used on the FreeCharge mobile app and you must pay with either a debit card or credit card. Offer valid only once per valid user/email/mobile number. The cashback will be credited to your FreeCharge wallet within 24 hours. Offer not valid on add cash transactions.

BMe

Founder and Editor-in-chief of 'XyberSec', I am Security Researcher and Self Proclaimed Hacker, with experience in various aspects of Internet Security. Strong supporter of Anonymous Hackers. Google

0 comments: