ബി.ജെ.പി. വെബ്സൈറ്റ് ഇന്ത്യന്‍ അനോണിമസ് ഹാക്കര്‍മാര്‍ ഡിഫേസ് ചെയ്തു.

12:19 PM 0 Comments



ബി.ജെ.പി. വെബ്സൈറ്റ് ഇന്ത്യന്‍ അനോണിമസ് ഹാക്കര്‍മാര്‍ ഡിഫേസ് ചെയ്തു.
India here is what we have to say to you : bjp.org DEFACED. #OpIndia #OccupyIndia #IndiaRise
— AnonOpsIndia (@opindia_revenge) September 18, 2012
ഇന്ത്യന്‍ സര്ക്കാരിന്റെ കിരാതമായ നടപടികളില്‍ പ്രധിക്ഷേധം അറിയിച്ചു കൊണ്ടാണ് അനോണിമസ് ഇന്ത്യ  bjp.org എന്ന ഡൊമൈന്‍ ഹാക്ക് ചെയ്തത്. ഇന്നത്തെ ഇന്ത്യന്‍യുടെ നിജസ്ഥിതി വെളിവാക്കുന്ന ചിത്രങ്ങള്‍ ഡിഫേസ് പേജില്‍ ഹാക്കര്‍മാര്‍ പോസ്റ്റ്‌ ചെയ്തിരുന്നു, ഇന്റെര്നെടില്‍ ഇന്ത്യന്‍ സര്‍കാരിന്റെ കൈ കടത്തലിതിനെതിരെ അനോന്‍ ഡെവിള്‍ യുടുബില്‍ പോസ്റ്റ്‌ ചെയ്ത വീഡിയോയും ഈ പേജില്‍ ഉണ്ടായിരുന്നു..




source :
http://www.medianama.com/2012/09/223-anonymous-hacks-into-bjp-website-calls-for-on-ground-protest/
http://thehackernews.com/2012/09/bharatiya-janata-party-website-defaced.html

Admin

Founder and Editor-in-chief of 'XyberSec', I am Security Researcher and Self Proclaimed Hacker, with experience in various aspects of Internet Security. Strong supporter of Anonymous Hackers. Google

0 comments: