ഏജന്റ് ജാദുവിനെ പേടിക്കണോ..?
നിങ്ങള്‍ അനോണിമസ് ആയി ഫിലിം ഡൌണ്‍ലോഡ് ചെയ്യാനും അപ്‌ലോഡ് ചെയ്യാനും കഴിയും..
http://torrentfreak.com/5-ways-to-download-torrents-anonymously-100819/
അലെങ്കില്‍ ടോര്രെന്റ്റ്ഫ്ലകസ് പോലെയുള്ള സോഫ്റ്റ്‌വെയര്‍ ഉപയോഗിക്കു
torrentflux.com/.
പിന്നെ ഒരു പേടിയും പേടിക്കാതെ സിനിമ അപ്‌ലോഡ് ചെയ്യാന്‍ പറ്റിയ ഒരു ടോര്രെന്റ്റ് ആണ് thepiratebay.se ലോകത്തിലെ വന്‍കിട വ്യവസായികള്‍ thepiratebay.se റീ മൂവ് ചെയ്യാന്‍ വേണ്ടി അയച്ചു കൊടുത്ത ഇ മെയില്‍ നിങ്ങള്‍ ഒന്ന് വായിക്ക് പിന്നെ (thepiratebay.se ) അവരുടെ റീ പ്ലേകളും...https://thepiratebay.se/legal.
പിന്നെ ജാതു എന്നാല്‍ അത്ര വലിയ സംഭവമൊന്നുമല്ല. ഒരു സിമ്പിള്‍ ഗൂഗിള്‍ ടോര്‍ക്ക് സ്കാനനെര്‍.. അത് ഉപയോഗിച്ച് ഫലിംന്‍റെ പേര് ലിസ്റ്റ് ചെയ്യം എന്നിട്ട് അവര്‍ ആ വെബ്സൈറ്റ് സന്ദര്‍ശിച്ചു വിവരങ്ങള്‍ കണ്ടെത്തും അത്രെയോല്ലു..പിന്നെ ഒരു ന്യൂസ് കണ്ടു..കണ്ടു പിടികേണ്ട ഫലിംന്‍റെ അഞ്ഞോ ആരോ ബിറ്റ് ജാതുവില്‍ അപ്‌ലോഡ് ചെയ്യ്താല്‍ ആ ഫലിം നെറ്റില്‍ എവിടെ ഉണ്ടെങ്കില്ലും കണ്ടെത്താന്‍ കഴിയുമെന്ന്...
പച്ച നുണയാണ് അതൊക്കെ... ഒന്ന് യുടുബില്‍ അപ്‌ലോഡ് ചെയ്താല്‍ യുടുബ് സെര്‍വര്‍ അല്ലാതെ മറ്റൊരു റിമോട്ട് സെര്‍വര്‍നും ആ വീഡിയോ സ്കാന്‍ ചെയ്യാന്‍ കഴിയില്ല. വീഡിയോ സ്കാന്‍ ചെയ്യുന്നത് രണ്ടു തരത്തില്ലാണ് ഒന്ന് ആ വീഡിയോടെ സാമ്യമുള്ള ക്ലിപ്പ് വെച്ച് കൊണ്ട്..ഇതു CAM RIP ആകുമ്പോള്‍ ഒരിക്കിലും സ്കാന്‍ ചെയ്യാന്‍ പറ്റില്ല..പിന്നെ ഓഡിയോ സ്കാന്‍ ചെയ്തു കൊണ്ടാണ് പിടിക്കുനതും എന്നാല്‍ ഇതൊക്കെ നല്ല പ്രോസ്സസിംഗ് നടക്കുന്നത് കാരണം യുട്യൂബ് പോലും ഇതു ചെയ്യാറില്ല..എനിട്ടാണ് രണ്ടു ജിബി റാം വെച്ച് കൊണ്ട് നമ്മുടെ ജാതു സെര്‍വര്‍ കളിക്കുന്നത്..
സന്തോഷത്തോടെ സൈബര്‍ സെക്..
XyberSec@gmail.com
0 comments: