കെ.എസ്.ഇ.ബിയുടെ വെബ്‌സൈറ്റ് ഹാക്ക് ചെയ്തു !
കേരളാ സർക്കാർ ഉടമസ്ഥതയിൽ നടത്തുന്ന വൈദ്യുത ഉത്പാദന ,പ്രസരണ, വിതരണ കമ്പനിയായ കേരള സ്‌റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് അഥവാ കെ.എസ്.ഇ.ബിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് ഹാക്ക് ചെയ്തു.
ഇന്നു കാലത്ത് 06:40:24നു മലേഷ്യന്‍ ഹാക്കിംഗ് ഗ്രൂപ്പ് ആയ RileksCrewല്‍ പ്രവര്‍ത്തിക്കുന്ന Dboyz VViP എന്ന ഹാക്കര്‍മാര്‍ ആണ് കെ.എസ്.ഇ.ബിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് തകര്‍ത്തത്. ഇപ്പോള്‍ വെബ്സൈറ്റ് ഹോം പ്രവര്‍ത്തിക്കുന്നില്ല
"Forbidden 403എന്നാണ് വെബ്സൈറ്റ് സന്ദര്‍ശിക്കുമ്പോള്‍ കാണിക്കുന്നത്
You don't have permission to access / on this server.
http://www.zone-h.org/mirror/id/18240489
0 comments: