WATCH LIVE TV STREAM FROM GAZA

12:05 PM 0 Comments


കൊടുംക്രൂരതയുടെ തുടര്‍നാളുകളിലാണ് ഗാസയിലെ മനുഷ്യര്‍. എല്ലാ രാജ്യാന്തര നിയമങ്ങളും ലംഘിച്ച് ഇസ്രായേല്‍ നടത്തുന്ന കൂട്ടക്കുരുതി 18ാം ദിവസത്തിലേക്ക് കടന്നതിനിടെ മരണസംഖ്യ 740 കടന്നിരിക്കുകയാണ്. ലോകം ശക്തമായി പ്രതിഷേധിക്കുമ്പോഴും അതൊന്നും വകവെയ്ക്കാതെ ഇസ്രായേല്‍ സൈന്യം ഗാസയുടെ അതിര്‍ത്തിക്കുള്ളില്‍ കടന്നു കയറി ആക്രമണം തുടരുക തന്നെയാണ്. പിഞ്ചു കുട്ടികളെ പോലും rറുതെ വിടാത്ത ക്രൂരതതില്‍ മരിച്ചു തീരുന്നവരില്‍ ഏറെയും കുഞ്ഞുങ്ങളും സ്ത്രീകളുമടങ്ങുന്ന സിവിലിയന്‍മാരാണ്. ഗഏറ്റവും അവസാനം ഇന്ന് ആക്രമണത്തില്‍നിന്ന് രക്ഷപ്പെടാന്‍ യു.എന്‍ അഭയകേന്ദ്രത്തില്‍ അഭയം തേടിയവരെയും ഇസ്രായേല്‍ സൈന്യം ആക്രമിച്ചിരിക്കുകയാണ്. താഴെ കാണുന്ന ചിത്രങ്ങള്‍ ഗാസയിലെ നേരവസ്ഥകളാണ്. 
മനസ്സ് വല്ലാതെ അസ്വസ്ഥമാവുമെന്ന മുന്നറിയിപ്പ് നല്‍കി ഗാസയിലെ നേര്‍ക്കാഴ്ചകള്‍ ഞങ്ങള്‍ പ്രസിദ്ധീകരിക്കുകയാണ്.


BMe

Founder and Editor-in-chief of 'XyberSec', I am Security Researcher and Self Proclaimed Hacker, with experience in various aspects of Internet Security. Strong supporter of Anonymous Hackers. Google

0 comments: