ഫേസ്ബുക്ക് പണിമുടക്കാന്‍ കാരണം ചൈനീസ് ഹാക്കര്‍സ്

10:25 PM , 0 Comments


ലോകത്തെ ഏറ്റവും വലിയ സോഷ്യല്‍ നെറ്റ്‌വര്‍ക്ക് ഫേസ്ബുക്കിന്റെ പ്രവര്‍ത്തനം അര മണിക്കൂറോളം സ്തംഭിച്ചു. ഇന്ന് ഉച്ചതിരിഞ്ഞ് 1.30നു ശേഷമാണ് ഇന്റര്‍നെറ്റില്‍ ഫേസ്ബുക്കിന്റെ പ്രവര്‍ത്തനം പൂര്‍ണമായി നിലച്ചത്. 1.55 ഓടെ തകരാര്‍ പരിഹരിച്ചു. ഫേസ്ബുക്കില്‍ ലോഗിന്‍ ചെയ്യുമ്പോള്‍ Sorry, something went wrong എന്ന മെസെജായിരുന്നു ലഭിച്ചിരുന്നത്. ഇതിനോടൊപ്പം Go back എന്നൊരു ക്ലിക് ബട്ടണ്‍ നല്‍കിയിട്ടുണ്ടായിരുന്നെങ്കിലും അതിലും നെറ്റ്‌വര്‍ക്ക് ലഭ്യമായിരുന്നില്ല. ഫേസ്ബുക്കിന്റെ ആന്‍ഡ്രോയ്ഡ് ആപ്ലിക്കേഷനെയും തകരാര്‍ ബാധിച്ചു. സംഭവം ലോക മാധ്യമങ്ങളിലും മറ്റു സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളിലും വലിയ വാര്‍ത്തയായി.
സാങ്കേതിക തകരാര്‍ മൂലമാണു പ്രവര്‍ത്തനം സ്തംഭിച്ചതെന്നാണു ഫേസ്ബുക്കിന്റെ വിശദീകരണം.
Courtesy : http://www.asianetnews.tv/

സത്യം എന്താണ് ഫേസ്ബുക്കിന്റെ പ്രവര്‍ത്തനം നിലക്കാന്‍ ചൈനീസ് അനോണിമസ് ഹാക്കര്‍സ് നടത്തിയ 2 ഡോസ് അറ്റാക്ക്‌കള്‍ ആണ് ഫേസ്ബുക്ക്‌നെ  പ്രവര്‍ത്തനം സ്തംഭിപ്പിച്ചത്. താഴെ കാണുന്ന വീഡിയോ ഇന്നു ഉച്ചക്ക്
3:16pm,D100 scene recorded in Hong Kong. Timestamp: 15:16 HK Time (8:16 UK Time). റെക്കോര്‍ഡ്‌ ചെയ്പ്പെട്ടതാണ് ഇതില്‍ നിങ്ങള്ക്ക് കാണാം ചൈനയിലെ  
IP:116.10.191.174 country: China code: CN provinces: Nanning city Guangxi longitude: 108.3167 latitude: 22.8167
ഐ. പിയില്‍നിന്ന് ഡോസ് അറ്റാക്ക്‌ വരുന്നത് ഇതുപോലെയുള്ള ലൈവ് അറ്റാക്ക്‌ കാണാന്‍ http://map.ipviking.com/

ദിവസവും അപ്ഡേറ്റ് ചെയ്യുന്ന വെബ്സൈറ്റ്കള്‍ക്കു നേരെയുള്ള ഒരു പ്രത്യേകത്തരം ആക്രമണം അല്ലെങ്കില്‍ ആക്രമണ ശ്രമമാണ് ഡിനയില്‍-ഓഫ്-സര്‍വീസ് അറ്റാക്ക് . ശരിക്കും പറഞ്ഞാല്‍ ലൈവ് വെബ്സൈറ്റ് കള്‍ കുറച്ചു സമയത്തിനു ഉപഭോക്താവ് ലഭ്യമാകാത്തിരികാനുള്ള ഒരു ആക്രമണം . ഡിനയില്‍-ഓഫ്-സര്‍വീസ് അറ്റാക്ക് പ്രവര്‍ത്തനം എങ്ങനെയാണ് എന്ന് അറിയാന്‍ ഡിനയില്‍-ഓഫ്-സര്‍വീസ് അറ്റാക്ക് വായിക്കു.

കൂടുതല്‍ ഹാക്കിംഗ് ന്യൂസ്‌കള്‍ക്ക് ജോയിന്‍
https://www.facebook.com/xybersec

Admin

Founder and Editor-in-chief of 'XyberSec', I am Security Researcher and Self Proclaimed Hacker, with experience in various aspects of Internet Security. Strong supporter of Anonymous Hackers. Google

0 comments: