ആൻഡ്രോയ്ഡ് ഫോണ്‍ന്‍റെ സ്പീഡ് കൂട്ടാന്‍
RAM Manager 7.0.1 Pro ഇത് നിങ്ങളുടെ ആൻഡ്രോയ്ഡ് ഫോണ്‍ന്‍റെറാം ന്‍റെ സ്പീഡ് കൂട്ടാന്‍ വേണ്ടിട്ടുള്ള ഒരു ആപ്ലിക്കേഷന്‍ ആണ്
നിങ്ങളുടെ ഫോണ്‍ ന്‍റെ പെര്ഫോമെന്‍സ് കൂട്ടാന്‍ RAM Manager 7.0.1 Pro ഇന്‍സ്റ്റോള്‍ ചെയ്ത് ഓപ്പണ്‍ ചെയ്യുക എനിട്ട് താഴെയുള്ള custom settings ല്‍ പോയി foreground apps oru 100MB ആക്കി confirm ചെയ്യുക. ഇനി ഒന്നു നോക്ക് നിങ്ങളുടെ ഫോണ്‍ന്‍റെ സ്പീഡ്
1 comments:
ഫോൺ റൂട്ട് ചെയ്താലെ ഇത് ഇൻസ്റ്റാൾ ചെയ്യാൻ പറ്റ, അല്ലേ?. Expecting an article about how to root grand duos........I9082